Webdunia - Bharat's app for daily news and videos

Install App

എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി

എതിരാളി ആപ്പിളാണ്; സാംസങ് ഗാലക്‌സി നോട്ട് 8 പ്രീ ബുക്കിങ് തുടങ്ങി

Webdunia
തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2017 (11:09 IST)
ആഗോള ഭീമന്‍‌മാരായ ആപ്പിള്‍ 8നെ നേരിടാനുറച്ച് സാംസങ്. ഗാലക്‌സി നോട്ട് 8നായുള്ള പ്രീ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയാണ് ബുക്കിങ്.

സെപ്റ്റംബര്‍ അവസാനത്തോടെ ഗാലക്‌സി നോട്ട് 8 ഫോണുകള്‍ വില്‍പനയ്‌ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 12ന് പുറത്തിറങ്ങുന്ന ആപ്പിള്‍ 8 നെരിടാനാണ് സാംസങ് പുതിയ മോഡലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

അതേസമയം, ഫോണിന്റെ വില സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഗാലക്സി ജെ 7 നേരത്തെ അവതരിപ്പിച്ചിരുന്നു. ഡ്യൂവല്‍ പിന്‍ ക്യാമറയുമായാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഏകദേശം 25,000 രൂപയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

അടുത്ത ലേഖനം
Show comments