Webdunia - Bharat's app for daily news and videos

Install App

എസ് ബൈക്ക് മോഡ്, 128 ജിബി സ്റ്റോറേജ്; സാംസങ്ങ് ഗാലക്സി ജെ3 പ്രോ വിപണിയില്‍

സാംസങ്ങ് ഗാലക്‌സി ജെ3 പ്രോ വിപണിയില്‍

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (10:52 IST)
സാംസങ്ങിന്റെ ജെ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ജെ3 പ്രൊ വിപണിയിലെത്തി. അള്‍ട്രാ ഡാറ്റ സേവിങ്ങ് മോഡ് എന്ന സവിശേഷതയുമായാണ് ഫോണ്‍ എത്തിയിരിക്കുന്നത്. ഇതുമൂ‍ലം ഉപഭോക്താക്കള്‍ക്ക് 50 ശതമാനം വരെ ഡാറ്റ ലാഭിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എസ് ബൈക്ക് മോഡോടെ എത്തുന്ന ഈ ഫോണിന് 8,490 രൂപയാണ് വില. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പാണ് ഒ എസ്.
 
5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.5GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8എംപി പിന്‍ ക്യാമറ,  5എംപി മുന്‍ ക്യാമറ 4ജി എല്‍റ്റിഇ, മൈക്രോ യുഎസ്ബി സപ്പോര്‍ട്ട്, 2600എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ ഫോണിലുണ്ട്.   

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur By Election:നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: പോളിങ് ബൂത്തുകളില്‍ മൊബൈല്‍ ഫോണിന് നിരോധനം

P.N.Panicker, Vayana Dinam: വായനാദിനത്തില്‍ പി.എന്‍.പണിക്കരെ സ്മരിക്കാം

പുറത്തുനിന്ന് വന്ന രാഷ്ട്രീയ നേതാക്കള്‍ സ്ഥലം വിടണം; നിലമ്പൂരില്‍ നാളെ പരസ്യ പ്രചാരണം അവസാനിക്കും

Air India: 'തുടര്‍ന്ന് പറക്കാന്‍ ബുദ്ധിമുട്ടുണ്ട്'; എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെയിറക്കി, പൈലറ്റിന്റെ ശബ്ദസന്ദേശം പുറത്ത്

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

അടുത്ത ലേഖനം
Show comments