Webdunia - Bharat's app for daily news and videos

Install App

കടലിൽ മത്തി മാത്രമില്ല; പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ മത്തി മാത്രമില്ല; പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികൾ

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:56 IST)
രുചിയേറിയ മത്തി കൂടുതൽ കിട്ടേണ്ട സമയമാണ് ചിങ്ങമാസം. എന്നാൽ ഇപ്രാവശ്യം പ്രതീക്ഷ തെറ്റുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ അയലയും കിളിമീനുമെല്ലാം വിലസുമ്പോഴും മത്തി മാത്രമില്ല.
 
ട്രോളിങ‌് നിരോധനം അവസാനിപ്പിച്ചശേഷം അയലയും കിളിമീനും കൂട്ടിന് മറ്റ് പല മീനുകളും വന്നപ്പോഴും മത്തി മാത്രം എത്തിയില്ല. ഇതിനിടയ്‌ക്ക് ചെമ്മീൻ ചാകര ആയിരിക്കേണ്ട സമയത്ത് കടലാക്രമണം വന്നു. ആ സമയവും അങ്ങനെ പോയി. ഇപ്പോൾ നെയ് നിറഞ്ഞ നാടൻ മത്തികളുടെ സമയമായിരുന്നു. അപ്പോൾ മത്തിയും മാറി നിൽക്കുന്നു.
 
എങ്കിലും മത്സ്യത്തൊഴിലാളികൾ പ്രതീക്ഷ കൈവിടുന്നില്ല. ചില തൊഴിലാളികൾക്ക് ചെറിയ മത്തികൾ കുറച്ച് കിട്ടിയതുകൊണ്ടുതന്നെ ഇവർ പ്രതീക്ഷ കൈവിടുന്നില്ല. അയിലയും കിളിയും മാറി നിന്നാൽ മത്ത് വരുമെന്നുതന്നെ ഇവർ പ്രതീക്ഷിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments