Webdunia - Bharat's app for daily news and videos

Install App

അതിശയിപ്പിക്കുന്ന വില, 360 ഡിഗ്രി ക്യാമറ; തകര്‍പ്പന്‍ ഫോണുമായി സ്‌നാപ്ചാറ്റ് !

360 ഡിഗ്രി ക്യാമറ, സ്വന്തം ഫോണുമായി സ്‌നാപ്ചാറ്റ് വരുന്നു

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (09:24 IST)
പുതുതലമുറയുടെ പ്രിയ സോഷ്യൽ നെറ്റ് വർക്കായ സ്‌നാപ്ചാറ്റ് സ്മാർട്‌ഫോണുമായി എത്തുന്നു. സ്‌പെക്ടക്കിൾസ് എന്ന പേരിൽ സ്മാർട് കണ്ണട അവതരിപ്പിച്ചതിനു ശേഷമാണ് സ്മാര്‍ട്ഫോണുമായി അവര്‍  വീണ്ടും രംഗത്തെത്തുന്നത്. സോഷ്യൽ നെറ്റ് വർക്കിങ്ങിനു ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഫോണായിരിക്കും സ്‌നാപ്ചാറ്റ് അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. 
 
സ്‌നാപ്ചാറ്റ് അവതരിപ്പിക്കുന്ന എല്ലാ പുതുമകളും ഫേസ്‌ബുക്ക് അതേപടി അനുകരിക്കുകയാണ് പതിവ്. അതുകൊണ്ടുതന്നെ സ്‌നാപ്ചാറ്റിന്റെ ഫോണിനെ എങ്ങനെയായിരിക്കും അവര്‍ അനുകരിക്കുകയെന്നതാണ് ലോകം ഉറ്റു നോക്കുന്നത്. ഈ സാഹചര്യത്തിലാണ് 360 ഡിഗ്രി ക്യാമറയുൾപ്പെടെയുള്ള ആകര്‍ഷകമായ സംവിധാനങ്ങളുമായി സ്നാപ്ചാറ്റിന്റെ സ്മാർട്ഫോൺ എത്തുന്നത്.

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments