Webdunia - Bharat's app for daily news and videos

Install App

ഒരോ ഉല്‍പ്പന്നത്തിനും എഴുപതു ശതമാനം ഇളവുകള്‍‍; “വെല്‍ക്കം 2017” ഓഫറുമായി സ്നാപ്‌ഡീല്‍ !

പുതുവര്‍ഷത്തെ സ്വീകരിക്കുവാന്‍ എഴുപതു ശതമാനം ഇളവുമായി സ്നാപ്‌ഡീല്‍

Webdunia
ശനി, 7 ജനുവരി 2017 (15:05 IST)
“വെല്‍ക്കം 2017” എന്ന തകര്‍പ്പന്‍ ഓഫറുമായി പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ സ്നാപ്‌ഡീല്‍. ഈ ഓഫറിലൂടെ എഴുപതു ശതമാനം ഇളവാണ് കമ്പനി ലഭ്യമാക്കുന്നത്. ജനുവരി എട്ടിനും ഒന്‍പതിനുമാണ് ഈ ഓഫര്‍. ഈ ഓഫര്‍ ലഭ്യമാക്കുന്നതിലൂടെ ഇലക്‌ട്രോണിക്സ്‌, മൊബൈല്‍ ഉത്പന്നങ്ങള്‍, ഡ്രെസ്സുകള്‍ എന്നിങ്ങനെയുള്ളവയുടെ പരമാവധി വില്‍പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
എസ്ബിഐ യുടെ ക്രെഡിറ്റ് കാര്‍ഡിലൂടെ പതിനഞ്ചു ശതമാനം ക്യാഷ് ബാക്കും കമ്പനി ലഭ്യമാക്കുന്നുണ്ട്. ഈ ഓഫറിലൂടെ 49000 രൂപയ്ക്കാണ് ആപ്പിളിന്റെ മാക് ബുക്ക് ലഭ്യമാകുന്നത്. ഓട്ടോമാറ്റിക്ക് വാഷിംങ് മെഷീനുകള്‍ക്ക് 16000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. എച്ച്പി, എപ്‌സണ്‍ എന്നിവയുടെ പ്രിന്റെറുകള്‍ക്കും 42 ശതമാനം ഇളവുകള്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

V.S Achuthanandan Health Condition: വി.എസ് വെന്റിലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ മാറ്റമില്ല

ഗാസയില്‍ വെടിനിര്‍ത്തല്‍ കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ഹമാസ്

എടിഎം കണ്ടുപിടിച്ചിട്ട് എത്ര വര്‍ഷമായെന്ന് അറിയാമോ, ഇന്ത്യയില്‍ വന്ന വര്‍ഷം ഇതാണ്

ഇറാനെ പറ്റിക്കാന്‍ പോയി പണി കിട്ടി അമേരിക്ക; രണ്ട് ബി-2 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments