Webdunia - Bharat's app for daily news and videos

Install App

സ്നാ​പ്ഡീ​ൽ ഫ്ലി​പ്കാ​ർ​ട്ടി​ൽ ല​യി​ക്കും; ഔദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉടന്‍

സ്നാ​പ്ഡീ​ൽ ഫ്ലി​പ്കാ​ർ​ട്ടി​ൽ ല​യി​ക്കും

Webdunia
ശനി, 13 മെയ് 2017 (10:10 IST)
ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്ത് കൂടുതല്‍ മുന്നേറുന്നതിനായി ഇ​ന്ത്യ​ൻ ഇ- ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ സ്നാ​പ്ഡീ​ൽ ഫ്ലി​പ്കാ​ർ​ട്ടി​ൽ ല​യി​ക്കും. ല​യ​ന​ത്തി​ന്‍റെ ഔദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 
ഉ​ണ്ടാ​യേക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
​ഇ​ട​പാ​ടി​ൽ 100 കോ​ടി ഡോ​ള​റി​ന്‍റെ മൂ​ല്യ​മാ​ണ് സ്നാ​പ്ഡീ​ലി​ന് നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു വ​ർ​ഷം മു​ന്പു​വ​രെ 650 കോ​ടി ഡോ​ള​റാ​യി​രു​ന്നു സ്നാ​പ്ഡീ​ലി​ന്‍റെ മൂ​ല്യം. ലയനവും ഓഹരികളും സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകും.
 
ഇ​ന്ത്യ​ൻ ഇ-​കൊ​മേ​ഴ്സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ല​യ​ന​മാ​യിട്ടാണ് ഇതിനെ സാമ്പത്തിക ലോകം വിലയിരുത്തുന്നത്. സ്നാ​പ്ഡീ​ലി​ന്‍റെ എ​ല്ലാ നി​ക്ഷേ​പ​ക​രുമായുട്ടുള്ള അവസാനവട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. വിഹിതവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ഇപ്പോള്‍ ചര്‍ച്ച. 
 
ലയനത്തിന് ശേഷം ഫ്ലി​പ്കാ​ർ​ട്ട് രാജ്യത്ത് കൂടുതല്‍ ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

ഉദ്യോഗസ്ഥര്‍ക്ക് പറ്റിയ പിഴവ്: വയനാട് ദുരിതബാധിതരോട് മുടക്കം വന്ന തവണകള്‍ അടയ്ക്കാന്‍ ആവശ്യപ്പെടില്ലെന്ന് കെഎസ്എഫ്ഇ ചെയര്‍മാന്‍

ന്യൂനമർദ്ദം ശക്തിയാർജിച്ച് വടക്കൻ തമിഴ്‌നാട് തീരത്തേക്ക്, കേരളത്തിൽ അഞ്ച് ദിവസം മഴ

ഒരു രാജ്യം ഒറ്റ തിരെഞ്ഞെടുപ്പ്: ജെപിസിയിൽ പ്രിയങ്ക ഗാന്ധി, അനുരാഗ് ഠാക്കൂർ, സുപ്രിയ സുളെ

അടുത്ത ലേഖനം
Show comments