Webdunia - Bharat's app for daily news and videos

Install App

കിടിലന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്; 14,000 രൂപയ്ക്ക് സോണി എക്‌സ്പീരിയ എക്സ് !

സോണി എക്‌സ്പീരിയ എക്‌സ് 14,000 രൂപ ഡിസ്‌ക്കൗണ്ടുമായി!

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (11:32 IST)
സോണി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്ത. കഴിഞ്ഞ സെപ്തംബറില്‍ 10,000 രൂപയുടെ ഡിസ്‌ക്കൗണ്ട് നല്‍കിയിരുന്ന ഈ ഫോണിന് ഇപ്പോള്‍ 14,000 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കുന്നത്. കൂടാതെ ആക്‌സിസ് ബാങ്കിന്റെ ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 5% ഡിസ്‌ക്കൗണ്ടും അധികം ലഭിക്കും. ഇത്തരത്തില്‍ എല്ലാ ഡിസ്‌ക്കൗണ്ടുകളും കഴിഞ്ഞ് 24,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭ്യമാകും. 
 
48,990 രൂപയ്ക്കാണ് കഴിഞ്ഞ മേയില്‍ ഈ ഫോണ്‍ വിപണിയിലിറങ്ങിയത്. ഗ്രാഫൈറ്റ് ബ്ലാക്ക്, ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ്, വെള്ള എന്നീ നിറങ്ങളിലായിരുന്നു ഫോണ്‍ വിപണിയിലെത്തിയത്. 5 ഇഞ്ച് ട്രൈലൂമിനസ് ഫുള്‍ എച്ച്ഡി റിസൊല്യൂഷന്‍ ഡിസ്‌പ്ലേ, 2620എംഎഎച്ച് ബാറ്ററി, 1.8GHz ഹെക്‌സാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 650 പ്രോസസര്‍ എന്നീ ഫീച്ചറുകളും രണ്ട് ദിവസം വരെയുള്ള ബാറ്ററി ബാക്കപ്പും ഈ ഫോണിനുണ്ട്. 
 
ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഡ്യുവല്‍ സിം, 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 200 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 23എംപി റിയര്‍ ക്യാമറ, 13എംപി മുന്‍ ക്യാമറ, ബ്ലൂട്ടൂത്ത്, 4ജി എല്‍റ്റിഇ, ജിപിഎസ്, വൈഫൈ, ഡിഎന്‍സി സപ്പോര്‍ട്ട്, മൂവി ക്രിയേറ്റര്‍ എന്നീ സവിശേഷതകളുമുണ്ട്.  

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വന്തം ചരമവാർത്ത നൽകി മുങ്ങിയ മുക്കുപണ്ടം തട്ടിപ്പു കേസിലെ പ്രതി പിടിയിൽ

Hyderabad Fire: ഹൈദരാബാദിൽ വൻ തീപിടുത്തം: 17 പേർ മരിച്ചു, 15 പേർക്ക് ഗുരുതരമായ പരുക്ക്

ഓൺലൈൻ വഴിയുള്ള പരിചയം, സുഹൃത്തിനെ കാണാൻ നാഗ്പൂർ സ്വദേശിയായ യുവതി പാകിസ്ഥാനിലേക്ക് കടന്നതായി റിപ്പോർട്ട്

ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമർദ്ദമാകും, കേരളത്തിൽ മഴ കനക്കും, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തുർക്കിക്ക് പിന്നാലെ ബംഗ്ലാദേശിനെതിരെയും കനത്ത നടപടി, തുറമുഖങ്ങൾ വഴിയുള്ള ഇറക്കുമതിക്ക് നിയന്ത്രണം

അടുത്ത ലേഖനം
Show comments