Webdunia - Bharat's app for daily news and videos

Install App

സൌജന്യ അണ്‍ലിമിറ്റഡ് കോളുകള്‍, 3ജി ഡാറ്റ; തകര്‍പ്പന്‍ ഓഫറുകളുമായി ടാറ്റ ഡോകോമോ !

അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ടാറ്റ ഡോകോമോ!

Webdunia
ശനി, 18 ഫെബ്രുവരി 2017 (10:30 IST)
തങ്ങളുടെ ഏറ്റവും മികച്ച ഓഫറുകളുമായി ടാറ്റ ഡോക്കോമോ രംഗത്ത്. കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി പ്ലാനുകളുമായാണ് ഇപ്പോള്‍ ഡോക്കോമോ രംഗത്തെത്തിയിട്ടുള്ളത്. പ്രീ-പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ഈ 3ജി ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്‍. 
 
348 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍, 5ജിബി 3ജി ഡാറ്റ എന്നിവയാണ് ഡോക്കോമോ നല്‍കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയാണ് ഈ ഓഫറിനുള്ളത്. 298 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ 2ജിബി 3ജി ഡാറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകുന്ന ഓഫറും ഡോക്കോമോ അവതരിപ്പിച്ചിട്ടുണ്ട്.
 
അതോടൊപ്പം148 രൂപയുടേയും 103 രൂപയുടേയും ഓഫറുകളും ഡോക്കോമോ അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 148 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താല്‍ 14 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 500എംബി 3ജി ഡാറ്റയും ലഭ്യമാകും. 103 രൂപയുടെ പ്ലാനില്‍ ഇന്ത്യയിലെ ഏതു ഡാക്കോമോ നമ്പറിലേക്കും വിളിക്കാന്‍ സാധിക്കുന്ന അണ്‍ലിമിറ്റഡ് ഓണ്‍-നെറ്റ് കോളുകളാണ് ലഭ്യമാകുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബീച്ച് റിസോർട്ടിലെ നീന്തൽ കുളത്തിൽ 3 യുവതികൾ മുങ്ങിമരിച്ചു

സി.ബി.ഐ ചമഞ്ഞ് 3.15 കോടി തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം: 40 കാരൻ അറസ്റ്റിൽ

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

അടുത്ത ലേഖനം
Show comments