Webdunia - Bharat's app for daily news and videos

Install App

5 രൂപയ്ക്ക് 4ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും !; വീണ്ടും ഞെട്ടിച്ച് ഭാരതി എയര്‍ടെല്‍ !

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയ്സ് പ്ലാനുകളുമായി എയര്‍ടെല്‍

Webdunia
ഞായര്‍, 8 ഒക്‌ടോബര്‍ 2017 (12:02 IST)
പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഡാറ്റ വോയ്സ് പ്ലാനുകളുമായി രാജ്യത്തെ മുന്‍ നിര ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍. 5, 8, 40, 60, 149, 199, 399 എന്നിങ്ങനെയുള്ള പ്ലാനുകളാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഓരോ പ്ലാനുകളുടേയും വ്യത്യാസങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം... 
 
* 5 രൂപ പ്ലാന്‍: ഈ പ്ലാനില്‍ 4ജിബി 3ജി/4ജി ഡാറ്റയാണ് ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുക. 4ജി സിമ്മിലേക്ക് അപ്‌ഗ്രേഡ് ചെയ്ത ഉപഭോക്താക്കള്‍ക്കു മാത്രമേ ഈ ഓഫര്‍ സാധ്യമാകൂ. 
 
* 8 രൂപയുടെ പ്ലാന്‍: എസ്റ്റിഡി കോളുകള്‍ക്ക് മിനിറ്റില്‍ 30 പൈസയാണ് ഈടാക്കുക. 56 ദിവസമാണ് ഇതിന്റെ വാലിഡിറ്റി.
 
* 40 രൂപ :ഈ പ്ലാനില്‍ 35 രൂപയുടെ ടോക്ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയുമാണ് ലഭിക്കുക. 
 
*  60 രൂപ പ്ലാന്‍: അണ്‍ലിമിറ്റഡ് വാലിഡിറ്റിയുള്ള 58 രൂപ ടോക്ടൈമാണ് ഈ പ്ലാനില്‍ നല്‍കുന്നത്. 
 
* 149 രൂപയുടെ പ്ലാന്‍: ഈ പ്ലാനില്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്‍ അണ്‍ലിമിറ്റഡ് കോളും 2ജിബി 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 
 
* 199 രൂപ പ്ലാന്‍: ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ മൊബൈല്‍ കോളുകളും 1ജിബി 2ജി/ 3ജി/ 4ജി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. 
 
*  349 രൂപയുടെ പ്ലാന്‍: ഈ പ്ലാനില്‍ അണ്ഡലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും പ്രതിദിനം ഒരു ജിബി ഡാറ്റയുമാണ് ലഭിക്കുക. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 
 
*  399 രൂപ പ്ലാന്‍: ഇതില്‍ 1ജിബി 4ജി ഡാറ്റ പ്രതി ദിനം 70 ദിവസത്തെ വാലിഡിറ്റിയില്‍ ലഭ്യമാകും. കൂടാത അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാന്‍ സാധിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും

Chingam 1: നാളെ ചിങ്ങം ഒന്ന്

ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കുന്നു; ആര്‍എസ്എസിനെയും മോദിയെയും കടന്നാക്രമിച്ച് പിണറായി

പുതുക്കിയ മഴ മുന്നറിയിപ്പ്, അഞ്ചിടത്ത് ഓറഞ്ച് അലര്‍ട്ട്

Floods in Pakistan: പാക്കിസ്ഥാനില്‍ മിന്നല്‍ പ്രളയം; 200 മരണം

അടുത്ത ലേഖനം
Show comments