Webdunia - Bharat's app for daily news and videos

Install App

കാണേണ്ട കാഴ്ച തന്നെ, ഇതാ ലോകത്തിലേ ഏറ്റവും വിലകൂടിയ ക്രിസ്തുമസ് ട്രീ വീഡിയോ !

Webdunia
വ്യാഴം, 5 ഡിസം‌ബര്‍ 2019 (14:12 IST)
ഡിസംബർ എത്തിയതോടെ ക്രിസ്തുമസിനായുള്ള തയ്യാറെടുപ്പിലാണ് ആളുകൾ. വീട്ടിൽ നട്ടുവളർത്തിയ മരത്തെ ക്രിസ്തുമസ് ട്രീയായി അലങ്കരിക്കുന്നവരും. കടയിൽനിന്നും ട്രി വാങ്ങി വീട്ടിൽ സ്ഥാപിക്കുന്നവരുമെല്ലാം ഉണ്ട്. ട്രീ അലങ്കരിക്കുന്നതിനും പുൽക്കൂട് ഒരുക്കുന്നതിനുമെല്ലാമുള്ള ഷോപ്പിങ്ങിലാണ് ഇപ്പോൾ ആളുകൾ. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് ട്രീ നിങ്ങൾ കണ്ടിട്ടുണ്ടോ ? എങ്കിൽ അങ്ങനെ ഒരു ട്രി ഒരുക്കിയിരിക്കുകയാണ് സ്‌പെയിനിലെ കോം‌പിൻസ്കി ഹോട്ടൽ. 
 
എന്താണ് ഈ ട്രീക്ക് ഇത്ര വില വരാൻ കാരണം എന്നായിരിക്കും ചിന്തിക്കുന്നത്. വലിയ വിലയുള്ള വജ്രങ്ങളും കല്ലുകളും, ഡിസൈനർ ആഭരണങ്ങളും ഉപയോഗിച്ചാണ് ഈ ട്രീ അലങ്കരിച്ചിരിക്കുന്നത് എന്നത് തന്നെ കാരണം. 1 കോടി 50 ലക്ഷം രൂപയോളം ഈ ക്രിസ്തുമസ് ട്രീക്ക് മതിപ്പുണ്ട്. 3 കാരറ്റ് പിങ്ക് ഡയമഡ്, നാല് കാരറ്റ് സഫയര്‍, എന്നിവയാണ് ട്രീയിൽ ഉപയോഗിച്ചിരിക്കുന്ന ഡയമണ്ടുകൾ
 
ബൾഗാരി, കാർട്ടിയർ, വാൻ ക്ലെഫ്, ആർപെൽസ്, ഷനൽ തുടങ്ങിയ ആഡംബര ബ്രാൻഡുകളുടെ ആരണങ്ങളും പെർഫ്യൂമുകളും, അലങ്കരിച്ഛ ഒട്ടകപക്ഷിയുടെ മുട്ടകൾ, 3D പ്രിന്റ് ചെയ്ത ചോക്ലേറ്റ് രൂപങ്ങൾ എന്നിവയെല്ലാം ചേർന്നാ‍ണ് വെറുമൊരു ക്രിസ്തുമസ് ട്രീയെ ലോകത്തിലെ ഏറ്റവും വില മതിക്കുന്ന ക്രിസ്തുമസ് ട്രീയാക്കി മാറ്റുന്നത്. ഡെബി വിംഗ്‌ഹാം എന്ന ഫാഷൻ ഡിസൈനറാണ് ഈ ക്രിസ്തുമസ് ട്രീയെ അണിയിച്ചൊരുക്കിയത്.
 
 
 
 
 
 
 
 
 
 
 
 
 

STYLE YOUR TREE!!!! #newtrendalert⚠ why not add mini purses to your festive tree!?! My tree featured purses in various materials and styles both real purse by @indoexoticsbags and art bags by @artbagartist and Emu Purses by little old moi @debbie_wingham This purse is #indoexoticbags #newtrends #fashion #stylists #styling #celebritystylist #decore #interiordesign #designer #worldsmostexpensivedesigner #lifeinthefablane

A post shared by Debbie wingham (@debbie_wingham) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോയ KSRTC ബസ് തീപിടിച്ചു കത്തി നശിച്ചു

കൈക്കൂലി കേസിൽ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

കാറിൽ എംഡിഎംഎ, എക്സൈസിനെ തടയാൻ പിറ്റ്ബുൾ നായയും, ബിഗ്ബോസ് താരം പരീക്കുട്ടി അറസ്റ്റിൽ

സന്ദീപ് വിട്ടത് നന്നായി, വെറും അഹങ്കാരി മാത്രമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി

സന്ദീപ് ആദ്യം സമീപിച്ചത് സിപിഎമ്മിനെ; തീവ്ര വലതുപക്ഷ നിലപാടുകളില്‍ മാപ്പ് പറയാതെ സ്വീകരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം

അടുത്ത ലേഖനം
Show comments