Webdunia - Bharat's app for daily news and videos

Install App

വിറ്റാര ബ്രെസയുടെ ടോയോട്ട പതിപ്പിന് പേര് 'അർബൻ ക്രൂസർ' എന്ന് റിപ്പോർട്ടുകൾ

Webdunia
ബുധന്‍, 29 ഏപ്രില്‍ 2020 (12:44 IST)
മാരുതി സുസൂക്കിയുടെ കോംപാക്ട് എസ്‌വി ബ്രെസ്സയും ടൊയോട്ട ബ്രാൻഡിൽ എത്തുകയാണ്. വാഹനം വരുന്ന മാസങ്ങളിൽ വിപണിയിലെത്തും. വാഹനം അർബൻ ക്രൂസർ എന്ന പേരിൽ അറിയപ്പെടും എന്നാണ് റിപ്പോർട്ടുകൾ. ഓട്ടോകാർ ആണ് ഈ വിവരം പുറത്തുവിട്ടത്. യൂറോപ്യൻ വിപണികളിൽ ഉൾപ്പടെ ലക്ഷ്യമിട്ടാണ് അർബൻ ക്രൂസർ എന്ന് പേര് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ. 
 
ബ്രെസ്സയെ ടൊയോട്ട ബ്രാൻഡിൽ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഇരു കമ്പനികളും തമ്മിൽ ധാരണയായിരുന്നു. വിറ്റാര ബ്രെസ്സയുടെ 1.5 ലിറ്റർ മൈൽഡ് ഹൈബ്രിഡ് പെട്രോൾ എഞ്ചിനിലായിരിയ്ക്കും, ടൊയോട്ട ബ്രാൻഡിൽ വാഹനം എത്തുക. 5 സ്പീഡ് മാനുവൽ ട്രൻസ്‌മിഷനിലും, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിലും വാഹനം ലഭ്യമായിരിയ്ക്കും. ബാഡ്ജിൽ മാത്രമാണ് ടൊയോട്ട നിരയിലെത്തുമ്പോൾ വാഹനത്തിന് മാറ്റമുണ്ടാവുക എന്നാണ്
പ്രതീക്ഷിയ്ക്കപ്പെടുന്നത്.
 
2019 ജൂണിലാണ് ബലേനോയുടെ ടൊയോട്ട പതിപ്പ് ഗ്ലാൻസയെ കമ്പനി വിപണിയിലെത്തിച്ചർഹ്. മികച്ച വിൽപ്പന സ്വന്തമാക്കാൻ ഗ്ലാൻസയ്ക്ക് സാധിച്ചു. ഇതേ പ്രകടനം തന്നെ ബ്രെസയുടെ റീബാഡ്ജ് പതിപ്പും കൈവരിയ്ക്കും എന്നാണ് ടൊയോട്ടയുടെ പ്രതീക്ഷ. ഇരു കമ്പനികളും തമ്മിലുള്ള ധാരണ പ്രകരം. എർട്ടിഗ, ആൾട്ടീസ് എന്നീ വാഹാനങ്ങളും ടൊയോട്ട ബാഡ്ജിൽ അധികം വൈകാതെ വിപണിയിലെത്തിയേക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

'അതൊന്നും ഞങ്ങള്‍ക്ക് പറ്റില്ല'; വയനാട് ദുരന്തബാധിതരെ കൈയൊഴിഞ്ഞ് കേന്ദ്രം, കടം എഴുതിത്തള്ളില്ല

വയനാട് ദുരിതബാധിതരുടെ വായ്പ എഴുതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവര്‍ത്തിച്ച് ഹൈക്കോടതി

അടുത്ത ലേഖനം
Show comments