Webdunia - Bharat's app for daily news and videos

Install App

ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവുമായി പ്ലാറ്റിനം എറ്റിയോസ്, ലിവ വിപണിയിൽ

ടൊയോട്ട കിർലോസ്കർ മോട്ടോർസിന്റെ പുതിയ എറ്റിയോസ്, ലിവ വിപണിയിലെത്തി.

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (10:18 IST)
ടൊയോട്ട കിർലോസ്കർ മോട്ടോർസിന്റെ പുതിയ എറ്റിയോസ്, ലിവ വിപണിയിലെത്തി. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റവുമായാണ് പ്ലാറ്റിനം എറ്റിയോസ് എന്ന പേരിലാണ് വാഹനം വിപണിയിലെത്തിയിട്ടുള്ളത്. എറ്റിയോസ് പെട്രോൾ മോഡലുകള്‍ക്ക് 6.43 ലക്ഷം രൂപ മുതൽ 7.74 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകള്‍ക്ക് 7.56 ലക്ഷം മുതൽ 8.87 ലക്ഷം രൂപ വരെയുമാണ് വില.
 
എന്നാല്‍ പുതിയ എറ്റിയോസ് ലിവയുടെ പെട്രോൾ വകഭേദത്തിന് 5.24 ലക്ഷം രൂപ മുതൽ 6.28 ലക്ഷം രൂപ വരെയും ഡീസൽ മോഡലുകള്‍ക്ക് 6.61 ലക്ഷം മുതൽ 7.44 ലക്ഷം വരെയുമാണ് വിപണിയിലെ വില. ഉള്ളിലും പുറത്തും ഏതാനും പുതിയ സവിശേഷതകളോടെയാണ് പുതിയ എറ്റിയോസും ലിവയും എത്തിയിട്ടുള്ളത്. ഇതോടെ എല്ലാ വകഭേദങ്ങളിലും രണ്ട് എയർ ബാഗുകളും എബിഎസ് സംവിധാനവും അവതരിപ്പിക്കുന്ന ആദ്യ കാർ നിർമാതാവായി ടൊയോട്ട മാറുകയു ചെയ്തു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാൻ തകർന്നാൽ ജിഹാദി ഗ്രൂപ്പുകൾ മുതലെടുക്കും, യുഎസിന് മുന്നറിയിപ്പ് നൽകി അസിം മുനീർ

ചില ഐഫോണ്‍ ഉപയോക്താക്കളോട് യൂട്യൂബ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഗൂഗിള്‍, കാരണം ഇതാണ്

ഭരണഘടനയെ കൊന്ന ദിനം, അടിയന്തിരാവസ്ഥാ വാർഷികത്തിൽ ഒരു വർഷം നീണ്ട പരിപാടികൾ നടത്താൻ കേന്ദ്രം, സംസ്ഥാനങ്ങൾക്കും നിർദേശം

പാക്കിസ്ഥാന് അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍ ചൈന നല്‍കും; ഇന്ത്യക്ക് ഇത്തരം വിമാനങ്ങളില്ലാത്തതില്‍ ആശങ്ക

നിലമ്പൂരിൽ സ്വരാജ് വിജയിക്കും, ഫലം വന്നാൽ യുഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകും: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments