Webdunia - Bharat's app for daily news and videos

Install App

കുളിക്കുന്നവർക്ക് ഒരു സാന്തോഷവാർത്ത, ഈ സോപ്പുകൾക്ക് വില കുറച്ചു !

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (20:39 IST)
വിപണിയിലെ കടുത്ത മത്സരത്തെ തുടർന്ന് മികച്ച വിൽപ്പന സ്വന്തമാക്കുന്നതിനയി യൂണിലിവർ തങ്ങൾ സോപ്പ് ഉത്പന്നങ്ങളുടെ വില കുറച്ചു ലക്സസ് ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകൾക്കാണ് യൂണിലിവർ വില കുറച്ചത്. നാല് ശതാമാനം മുതൽ ആറ് ശതമാനം വരെയാണ് സോപ്പുകൾക്ക് വില കുറച്ചിരിക്കുന്നത്.
 
സോപ്പ് നമുക്ക് നിസാരമായി തോന്നുമെങ്കിലും ഇന്ത്യയിൽ 20,960 കോടിയുടേതാണ് സോപ്പ് വിപണി. ഗോദ്റെജ് കൺസ്യൂമർ പ്രൊഡക്‌റ്റ്സ്, വിപ്രോ കൺസ്യൂമർ പ്രൊഡക്റ്റ്സ്, ഐടിസി തുടങ്ങിയ കമ്പനികളാണ് സോപ്പ് വിപണിയിൽ യൂണിലിവറിന്റെ പ്രധാന എതിരാളികൾ.
 
യൂണിലിവറിന്റെ ലക്സസും, ലൈഫ്‌ബോയിയുമാണ് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന സോപ്പുകൾ. പെയേഴ്സ്, ആയുഷ്മ് ലക്സ് എന്നീ സോപ്പുകളും യൂണീലിവർ തന്നെ പുറത്തിറക്കുന്നതാണ്. സോപ്പുകളുടെ ഫാമിലി പാക്കുകളിൽ 30 ശതമാനാം വരെ കുറവ് വരുത്തിയിട്ടുണ്ട്. വില കുറച്ച് വിൽപ്പന കൂട്ടാനാണ് യൂണിലിവർ ലക്ഷ്യമിടുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments