Webdunia - Bharat's app for daily news and videos

Install App

സിംഗിൾ ലോഗിനിൽ മുഴുവൻ പെൻഷൻ വിവരങ്ങളും അറിയാം, ഏകീകൃത പോർട്ടലുമായി കേന്ദ്രം

Webdunia
ശനി, 22 ഒക്‌ടോബര്‍ 2022 (10:52 IST)
പെൻഷൻകാരുടെ ക്ഷേമം മുൻനിർത്തി ഏകീകൃത പോർട്ടലിന് രൂപം നൽകി കേന്ദ്രസർക്കാർ. പൊതുമേഖല ബാങ്കായ എസ്ബിഐയുമായി ചേർന്നാണ് ഭവിഷ്യ എന്ന പേരിലുള്ള പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്.
 
പെൻഷൻ പണം നൽകുന്ന ബാങ്കുകളെ ഏകോപിപിച്ചാണ് പുതിയ പോർട്ടലിന് രൂപം നൽകിയിരിക്കുന്നത്.  പെൻഷൻ വിതരണം,ട്രാക്കിങ് സംവിധാനം തുടങ്ങിയ വിവിധസേവനങ്ങളോട് കൂടിയ പരിഷ്കരിച്ച രൂപമാണ് ഭവിഷ്യ. സിംഗിൾ ലോഗിനിലൂടെ തന്നെ പെൻഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഭവിഷ്യയിലൂടെ ഉപഭോക്താക്കൾക്ക് അറിയാനാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു

സംസ്ഥാനത്ത് വൈകുന്നേരം ശക്തമായ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

സ്‌കൂളില്‍ പെട്ടെന്നുള്ള ബാഗ് പരിശോധന; പാലക്കാട് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പ്രശംസിച്ച് ഹൈക്കോടതി

മുഴുപ്പിലങ്ങാട് സൂരജ് വധം: 9 പ്രതികൾ കുറ്റക്കാർ

ഗാസയില്‍ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; കഴിഞ്ഞദിവസം മാത്രം കൊല്ലപ്പെട്ടത് 100 പേര്‍

അടുത്ത ലേഖനം
Show comments