Webdunia - Bharat's app for daily news and videos

Install App

വാലന്റൈന്‍സ് ഡേ അടിച്ചുപൊളിക്കണോ?; നേരെ ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയിലേക്ക് വിട്ടോളൂ!!

തായ് സോള്‍ റെസ്റ്റോറന്റിന് സമീപമുള്ള പൂള്‍ സൈഡ് റൊമാന്റിക് ക്രമീകരണത്തിലോ അല്ലെങ്കില്‍ പൂള്‍സൈഡ് കബാനയിലോ പ്രണയ ദിനം ആഘോഷിക്കാം.

റെയ്‌നാ തോമസ്
വ്യാഴം, 13 ഫെബ്രുവരി 2020 (11:05 IST)
ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ വാലന്റൈന്‍സ് ഡേ ആഘോഷം സംഘടിപ്പിക്കുന്നു. പ്രണയ ദിനാ ഘോഷങ്ങള്‍ക്കായി ഗ്രാന്‍ഡ് ഹയാത്തില്‍ ആഡംബര സ്പാ ട്രീറ്റ്‌മെന്റ്, പൂള്‍ സൈഡ് ഡിന്നര്‍ എന്നിവ ഒരുക്കിയതായി ഹോട്ടല്‍ അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

മലബാര്‍ കഫേയില്‍ തനതായ രുചി വൈവിദ്ധ്യങ്ങള്‍ ആസ്വദിക്കാനുമുള്ള അവസരവുമുണ്ട്. വാലന്റൈന്‍സ് ദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരിയിലുടനീളം 'ശാന്തത' സ്പായില്‍ കപ്പിള്‍ സ്പാ തെറാപ്പി ലഭ്യമാകും
 
തായ് സോള്‍ റെസ്റ്റോറന്റിന് സമീപമുള്ള പൂള്‍ സൈഡ് റൊമാന്റിക് ക്രമീകരണത്തിലോ അല്ലെങ്കില്‍ പൂള്‍സൈഡ് കബാനയിലോ പ്രണയ ദിനം ആഘോഷിക്കാം. കൂടാതെ ഹോട്ടലിലെ യൂറോപ്യന്‍ റെസ്റ്റോറന്റായ കോളനി ക്ലബ് ഹൗസ് ആന്‍ഡ് ഗ്രില്ലിലെ ഊഷ്മളമായ അന്തരീക്ഷത്തില്‍ പ്രണയ ദിനം ആഘോഷിക്കാം.കൂടുതല്‍ വിവരങ്ങള്‍ക്കും റിസര്‍വേഷനുകള്‍ക്കും 0484 2661234/ 0484 2661831 ല്‍ ബന്ധപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments