Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ സെല്‍ഫി ക്യാമറ, അതിശയിപ്പിക്കുന്ന ഫീച്ചറുകള്‍; ‘വിവോ Y55s’ വിപണിയില്‍ !

വിവോ Y55s,13എംബി ക്യാമറ ഇന്ത്യയില്‍ വില്പന ആരംഭിക്കുന്നു!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (09:27 IST)
തങ്ങളുടെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണുമായി ചൈനീസ് ഹാന്‍സെറ്റ് നിര്‍മ്മാതാക്കളായ വിവോ ഇന്ത്യന്‍ വിപണിയിലെത്തി. വിവോ Y55s എന്ന പേരിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്. ക്രൗണ്‍ റെഡ്, സ്‌പേസ് ഗ്രേ എന്നീ വേരിയന്റുകളില്‍ ലഭ്യമാകുന്ന ഈ ഫോണിന് 12,490 രൂപയാണ് വില. 
 
5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ടച്ച് ഡിസ്‌പ്ലേ, 720X1280 പിക്‌സല്‍ റെസൊലൂഷന്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, ക്വല്‍കോം MSM8917 സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്‌സറ്റ്, ക്വാഡ്‌കോര്‍ 1.2 GHz കോര്‍ടെക്‌സ്A53 സിപിയു, അഡ്രിനോ 306 ജിപിയു എന്നീ ഫീച്ചറുകള്‍ ഈ ഫോണിലുണ്ട്.
 
3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ വര്‍ധിപ്പിക്കാവുന്ന 16ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്, 3എംപി റിയര്‍ ക്യാമറ. 5എംപി സെല്‍ഫി ക്യാമറ, 4ജി വോള്‍ട്ട്, 2730എംഎഎച്ച് ബാറ്ററി, എച്ച്റ്റിഎംഎല്‍5, പ്രോക്‌സിമിറ്റി, കോംപസ്സ് എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments