Webdunia - Bharat's app for daily news and videos

Install App

പുതുക്കിയ കോൾ നിരക്ക് വർധന ഇന്ന് മുതൽ; ഇന്റർനെറ്റ് നിരക്കും കൂടും

റിലയൻസ് ജിയോയുടെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരും.

റെയ്‌നാ തോമസ്
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (11:23 IST)
മൊബൈൽ ഫോൺ സേവന ദാതാക്കളായ വൊഡാഫോൺ- ഐഡിയ, ഭാരതി എയർടെലും പ്രഖ്യാപിച്ച പുതിയ നിരക്കുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ. മൊബൈൽ ഫോൺ കോൾ, ഇന്റർനെറ്റ് നിരക്ക് വർധനയാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. പ്രീപെയ്‌ഡ് നിരക്കുകളിൽ 25 മുതൽ 42 ശതമാനം വരെയാണ് വർധന. റിലയൻസ് ജിയോയുടെ പുതിയ നിരക്കുകൾ വെള്ളിയാഴ്ച മുതൽ നിലവിൽ വരും.
 
പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ 50 പൈസ മുതല്‍ 2.85 രൂപ വരെ പ്രതിദിന നിരക്ക് വര്‍ധിക്കും.രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പാക്കുകളാണ് മാറുന്നത്.നിലവില്‍ മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ തന്നുകൊണ്ടിരിക്കുന്ന പരിധിയില്ലാത്ത കോളുകളുടെ പാക്കേജും നിയന്ത്രണവിധേയമാകും.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

ട്രംപുമായുള്ള പോര് തുടര്‍ന്ന് മസ്‌ക്; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി എക്‌സില്‍ അഭിപ്രായ സര്‍വേ

Covid: 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണം, നിലവില്‍ 1679 രോഗികള്‍; ജാഗ്രതയില്‍ കേരളം

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും

അടുത്ത ലേഖനം
Show comments