Webdunia - Bharat's app for daily news and videos

Install App

കൂടുതൽ ഡേറ്റ നൽകുന്ന വലിയ ഓഫറുമായി വോഡഫോൺ !

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (20:01 IST)
കൂടുതൽ ഡേറ്റ നൽകുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് വോഡഫോൺ. 549 രൂപയുടെയും 799 രൂപയുടെയും പുതിയ രണ്ട് ഓഫറുകളാണ് വോഡഫോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസവും കൂടുതൽ ഡേറ്റ ഉപഭോക്താക്കൾക്ക് നൽകുന്നതാണ് പുതിയ ഓഫറുകൾ. 
 
3.5 ജിബി ഡാറ്റ 100 എസ്‌എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോളുമാണ് 549 രൂപയുടെ ഓഫറിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. 4.5 ജിബി ഡാറ്റയും 100 എസ്‌എംഎസും അണ്‍ലിമിറ്റഡ് വോയിസ് കോളും 799 രൂപയൂടെ ഓഫറിൽ ലഭ്യമാകും. 28 ദിവസമാണ് രണ്ട് ഓഫറുകളുടെയും കാലാവധി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

ജി സെവന്‍ ഉച്ചക്കോടിയില്‍ മോദിയെ ക്ഷണിച്ച് കനേഡിയന്‍ പ്രധാനമന്ത്രി; ട്രംപുമായി കൂടിക്കാഴ്ച നടത്തും

Covid-19 Cases in India: കുതിച്ച് കോവിഡ് കേസുകള്‍, രാജ്യത്ത് 5,364 രോഗികള്‍; കേരളത്തില്‍ രണ്ട് മരണം

Asif Ali: ഷൈനിനെ കുറ്റപ്പെടുത്തിയിട്ടുണ്ട്, പക്ഷെ ഇപ്പോള്‍ വേണ്ടത് പിന്തുണ: ആസിഫ് അലി

അടുത്ത ലേഖനം
Show comments