Webdunia - Bharat's app for daily news and videos

Install App

ഹാച്ച്ബാക്ക് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഫോക്സ്‌വാഗന്‍ പോളോ ജിടി സ്‌പോര്‍ട്ട് !

ഫോക്‌വാഗന്‍ പോളോ ജിടി സ്‌പോര്‍ട്ട് എഡിഷന്‍

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (14:57 IST)
ജനപ്രിയ ഹാച്ച് പോളോയുടെ പുതിയ സ്‌പോര്‍ട്ട്‌സ് എഡിഷനുമായി ജര്‍മന്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗന്‍. പോളോ ജിടി സ്‌പോര്‍ട്ട് എന്ന പേരിലാണ് പുതിയ എഡിഷന്‍ ലഭ്യമാകുക. പോളോ ജിടി ടിഎസ്‌ഐ, ടിഡിഐ എന്നീ രണ്ടു വേരിയന്റുകളിലാണ് ഈ സ്‌പോര്‍ട്ട്‌സ് എഡിഷന്‍ ലഭ്യമാകുക. ടിഎസ്‌ഐ സ്‌പോര്‍ട്ടിന് 7.91 ലക്ഷവും ടിഡിഐ ഡീസല്‍ വേരിയന്റിന് 9.81 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂമിലെ വില. 
 
റിയര്‍ സ്‌പോയിലര്‍, ഗ്ലോസിബ്ലാക്ക് റൂഫ് ഫോയില്‍, 16 ഇഞ്ച് പോര്‍ട്ടാഗോ അലോയി വീല്‍ എന്നിവയാണ് ഈ ഹാച്ചിന്റെ പുറത്തെ മാറ്റങ്ങള്‍. കാമ്പിനകത്തും സ്‌പോര്‍ട്ടി സ്‌റ്റൈലിനാണ് പ്രാധാന്യമുള്ളത്. ജി ടി സ്‌പോര്‍ട്ട്‌സ് എന്നെഴുതിയ ലെതര്‍ സീറ്റ് കവറും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്ലാഷ് റെഡ്, കാന്‍ഡി വൈറ്റ് എന്നിങ്ങനെയുള്ള രണ്ടു കളര്‍ ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുക. 
 
1.2 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ പതിപ്പ് 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനിലാണ് എത്തുന്നത്. 103.5 ബിഎച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. 1.5 ലിറ്റര്‍ ടിഎസ്‌ഐ ഡീസല്‍ പതിപ്പിന് അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിന്‍ 108.5 ബിഎച്ച്പി കരുത്തും  250 എന്‍എം ടോര്‍ക്കുമാണ് ഉല്പാദിപ്പിക്കുക.

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments