Webdunia - Bharat's app for daily news and videos

Install App

മാരുതിക്കും ഹോണ്ടയ്ക്കും പിന്നാലെ ജനപ്രിയ മോഡലുകളുടെ വില വർധിപ്പിച്ച് ഫോക്‌സ്‌വാഗനും, ജനുവരിയിൽ പ്രാബല്യത്തിൽ

Webdunia
വ്യാഴം, 24 ഡിസം‌ബര്‍ 2020 (19:58 IST)
മാരുതി,ഹോണ്ട,നിസാൻ എന്നീ കാർ‌ നിർമാതാക്കൾക്ക് പിന്നാലെ പ്രമുഖ ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗനും ഇന്ത്യയിലെ കാറുകളുടെ വില വർധിപ്പിച്ചു. കമ്പനിയുടെ ജനപ്രിയ മോഡലുകളായ പോളൊ,സെഡാൻ വെന്റോ എന്നീ മോഡലുകളുടെ വില വർധിപ്പിക്കാനാണ് തീരുമാനം.
 
അസംസ്‌കൃത വസ്‌തുക്കളുടെ വില വർധിച്ചതിനാൽ കാറുകളുടെ വിലയിൽ 2.5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടാവുക. പോളൊയുടെ ഹാച്ച്ബാക്ക് വിഭാഗത്തിനാണ് വർധനവ്.
 
മാരുതി,നിസാൻ,ഹോണ്ട എന്നിവയ്‌ക്ക് പുറമെ മഹീന്ദ്ര,ഫോർഡ് ഇന്ത്യ,ഓഡി ഇന്ത്യ,ബിഎംഡബ്യു തുടങ്ങിയ കമ്പനികളും വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഫോക്‌സ്‌വാഗനും വാഹനങ്ങളുടെ വില വർധിപ്പിക്കുന്നത്. നിലവിൽ ഫോക്‌സ്‌വാഗൻ പോളോ 5.88 ലക്ഷം മുതലും വെന്റോ 8.94 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നത്

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments