Webdunia - Bharat's app for daily news and videos

Install App

ഷവോമി റെഡ്മീ 3യുടെ പിന്‍ഗാമി റെഡ്മീ 4 വിപണിയിലേക്കെത്തുന്നു

ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മീ 4 വിപണിയിലേക്കെത്തുന്നു

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2016 (12:14 IST)
ഷവോമിയുടെ ഏറ്റവും പുതിയ മോഡലായ റെഡ്മീ 4 വിപണിയിലേക്കെത്തുന്നു. ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ് സൈറ്റില്‍ നിന്നാണ് ഇതുമായി സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. സില്‍വര്‍, ഗോള്‍ഡ് എന്നീ നിറങ്ങളില്‍ എത്തുന്ന ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 13,000ത്തിന് അടുത്ത വില വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആന്‍ഡ്രോയ്ഡ് മാഷ്‌മെലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുള്ള അഞ്ച് ഇഞ്ച് സ്‌ക്രീനാണുള്ളത്. 1.4 ജിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസ്സര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി, 13 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ക്യാമറഎന്നിങ്ങനെയുള്ള സവിശേഷതകളും ഫോണിലുണ്ട്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍

പെന്‍ഷന്‍കാര്‍ക്കുള്ള പ്രധാന മുന്നറിയിപ്പ്: തടസ്സങ്ങള്‍ ഒഴിവാക്കാന്‍ മെയ് 31നകം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക

കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

അടുത്ത ലേഖനം
Show comments