Webdunia - Bharat's app for daily news and videos

Install App

ബജറ്റ് ​സ്മാർട്ട്​ഫോൺ വിപണിയിൽ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി റെഡ്​മീ 4എ !

ഷവോമി റെഡ്​മീ 4എ തിങ്കളാഴ്​ച വിപണിയിലെത്തും

Webdunia
ഞായര്‍, 19 മാര്‍ച്ച് 2017 (11:33 IST)
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഏറ്റവും പുതിയ മോഡൽ റെഡ്​മീ 4എ വിപണിയിലേക്കെത്തുന്നു. ഓൺലൈൻ ഷോപ്പിങ്ങ്​ സൈറ്റായ ആമസോൺ വഴി തിങ്കളാഴ്ച മുതലായിരിക്കും ഫോണിന്റെ വില്പന ആരംഭിക്കുക.  എകദേശം 6000 രൂപയോളമായിരിക്കും ഫോണിന്റെ വിലയെന്നാണ് സൂചന.
 
സ്നാപ്​ഡ്രാഗൺ പ്രോസസറാണ് ഈ ഫോണിന് കരുത്തേകുന്നത്. 2 ജിബി റാം, 16 ജിബി മെമ്മറി, 4ജി വോൾട്ട്, 13 മെഗാപിക്സല്‍ പിൻക്യാമറ, 5 മെഗാപിക്സല്‍ സെല്‍ഫിക്യാമറ, 3,120 എം എ എച്ച് ബാറ്ററി, ഫിംഗർപ്രിൻറ്​ സ്കാനർ എന്നീ സവിശേഷതകളെല്ലാം ആൻഡ്രോയിഡ്​ മാഷ്മല്ലോയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. 

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mullaperiyar Dam: കേരളത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ തുറക്കുക നാളെ രാവിലെ

ലോകത്തിലെ ഏറ്റവും ധനികനായ യാചകന്‍, മുംബൈയില്‍ രണ്ട് ഫ്‌ലാറ്റുകള്‍ സ്വന്തം, അദ്ദേഹത്തിന്റെ ആസ്തി കോടികള്‍!

'സൂംബ'യില്‍ വിട്ടുവീഴ്ചയില്ല, മതസംഘടനകള്‍ക്കു വഴങ്ങില്ല; ശക്തമായ നിലപാടില്‍ സര്‍ക്കാരും

ഏഴ് വയസുകാരനെ നൃത്ത അധ്യാപകന്‍ പീഡിപ്പിച്ച കേസ്; പ്രതിക്ക് 52 വര്‍ഷം കഠിന തടവ്

പാകിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments