6ജിബി റാം, 128ജിബി സ്റ്റോറേജ്; വിപണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ ഷവോമി എംഐ നോട്ട് 3 !

ഷവോമിയുടെ Mi Note 3 ഈ മാസം അവസാനം വിപണിയില്‍ എത്തും

Webdunia
ബുധന്‍, 9 ഓഗസ്റ്റ് 2017 (12:27 IST)
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ നോട്ട് 3 വിപണിയിലേക്കെത്തുന്നു. ആഗസ്റ്റ് മാസം അവസാനത്തോടെയായിരിക്കും ഈ പുതിയ ഫോണിന്റെ വിപണിപ്രവേശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി ആമോലെഡ് ഡിസ്പ്ലേയാണ് ഇതിനുള്ളത്.
 
ആറ് ജിബി റാം ആയിരിക്കും ഫോണില്‍ ഉണ്ടായിരിക്കുക എന്നാണ് റിപ്പോര്‍ട്ട്. 1080 x 1920 പിക്സല്‍ റെസലൂഷന്‍, Qualcomm MSM8998 Snapdragon 835 പ്രോസസ്സര്‍ എന്നീ ഫീച്ചറുകളും ആന്‍ഡ്രോയിഡ് 7 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. 
 
64 ജിബി/128ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള രണ്ട് വകഭേദങ്ങളിലാണ് ഫോണ്‍ എത്തുക. 12 മെഗാപിക്സല്‍ പിന്‍ ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ, ഫിംഗര്‍ പ്രിന്റ് സ്കാനര്‍, 4ജി വോള്‍ട്ട് എന്നിങ്ങനെയുള്ള നൂതന ഫീച്ചറുകളും ഫോണില്‍ ഉണ്ടായിരിക്കും.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല

രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ തട്ടും, നടി റിനിക്ക് വധഭീഷണി, പോലീസിൽ പരാതി നൽകി

നോബല്‍ ഇല്ലെങ്കില്‍ വോണ്ട: പ്രഥമ ഫിഫ സമാധാന സമ്മാനം ട്രംപിന്

അടുത്ത ലേഖനം
Show comments