Webdunia - Bharat's app for daily news and videos

Install App

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരുന്നു; ഇനി സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിംസും ഡൗൺലോ‍ഡ് ചെയ്യാം !

ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വരുന്നു !

Webdunia
ബുധന്‍, 12 ജൂലൈ 2017 (16:46 IST)
ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച മുകേഷ് അംബാനിയുടെയും റിലയന്‍സ് ജിയോ ഇതാ മറ്റോരു ദൌത്യംകൂടി ഏറ്റെടുക്കുന്നു. ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ആണ് ജിയോയുടെ അടുത്ത ഉല്പന്നം. ഇതിന്റെ വിവരങ്ങളെല്ലാം പുറത്തുവന്നു കഴിഞ്ഞു.
 
സെക്കൻഡുകൾകൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗൺലോ‍ഡ് ചെയ്യാൻ കഴിയുന്ന റിലയൻസ് ജിയോ ജിഗാ ഫൈബർ സർവീസ് 100 നഗരങ്ങളിലേക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സെപ്റ്റംബറിൽ തന്നെ ജിയോ ഫൈബർ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് പുറത്തുവന്ന വിവരങ്ങൾ. 
 
ജിയോ ഫൈബർ പ്രിവ്യൂ ഓഫർ പ്രകാരം മൂന്ന് മാസത്തേക്ക് സര്‍വീസ് സൗജന്യമായിരിക്കും. കുറെ നിബന്ധനകൾ വിധേയമായിട്ടാണ് ബ്രോഡ്ബാൻഡ് സേവനം നൽകുക. മാസം 100 ജിബി ഡേറ്റ 100 എംബിപിഎസ് വേഗതയിലാണ് ഡേറ്റാ കൈമാറ്റം നടക്കുക. അതായത് മൂന്നു മാസത്തേക്ക് 300 ജിബി ഡേറ്റ ഫ്രീയായി ഉപയോഗിക്കാം.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments