Webdunia - Bharat's app for daily news and videos

Install App

തല്‍ക്കാലം ആശ്വസിക്കാം; പാചകവാതക സിലിണ്ടറിന് വില കുറച്ചു

പാചകവാതക സിലിണ്ടറിന് വില കുറച്ചു

Webdunia
ചൊവ്വ, 1 ഓഗസ്റ്റ് 2017 (12:22 IST)
പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സബ്‌സിഡിയുളള സിലണ്ടറിന് 23 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 58 രൂപയുമാണ് കുറച്ചത്. രാജ്യാന്തര വിപണിയില്‍ വന്ന വിത്യാസമാണ് ഇപ്പോള്‍ വിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്. 
 
സബ്‌സിഡിയുള്ള സിലിണ്ടറിന് 512 രൂപയും വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന് 983 രൂപയുമാണ് പുതിയ വില. രാജ്യാന്തര വിപണിയിലെ വിലക്കുറവാണ് നിലവില്‍ ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. പാചക വാതക സബ്‌സിഡി നിര്‍ത്തലാക്കുന്നു എന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ്  വില കുറച്ചിരിക്കുന്നത്.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

29ാമത് ഐഎഫ്എഫ്‌കെ: ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ഹോങ്കോങ് സംവിധായിക ആന്‍ ഹുയിക്ക്

നെഞ്ചില്‍ വേദനയെന്ന് പറഞ്ഞ് ഡ്രസ്സിംഗ് റൂമിലേക്ക് പോകവെ വീണു; ഹൃദയാഘാതം മൂലം യുവ ക്രിക്കറ്റര്‍ക്ക് ദാരുണാന്ത്യം

പണിയെടുക്കാതെ സൂത്രത്തില്‍ വളര്‍ന്ന ആളാണ് സന്ദീപ് വാര്യരെന്ന് പത്മജാ വേണുഗോപാല്‍

എത്ര വലിയവനായാലും കര്‍ശന നടപടി; അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ ജീവനക്കാര്‍ക്കെതിരെ മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് സ്ഥാനക്കയറ്റത്തിന്റെ ഭാഗമായുള്ള പരിശീലനത്തിന് പോകാന്‍ സര്‍ക്കാര്‍ അനുമതി

അടുത്ത ലേഖനം
Show comments