മൈക്രോമാക്‌സിന്റെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി‍; വില കേട്ടാല്‍ നിങ്ങള്‍ ചിരിച്ചുപോകും!

മൈക്രോമാക്‌സ് അവരുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

Webdunia
തിങ്കള്‍, 23 മെയ് 2016 (09:22 IST)
മൈക്രോമാക്‌സ് അവരുടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. പുതിയ രണ്ട് മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ബോള്‍ട്ട് സുപ്രീം, ബോള്‍ട്ട് സുപ്രീം 2 എന്നിവയാണ് പുതിയ മോഡലുകള്‍. 3.5 ഇഞ്ച് ഡിസ്‌പ്ലേയുമായിട്ടാണ് ബോള്‍ട്ട് സുപ്രീം എത്തിയിരിക്കുന്നത്. കൂടാതെ 1.2 ജിഎച്ച് സെഡ് ക്വാഡ് കോര്‍ പ്രൊസസറും 512 എം ബി റാമും 4 ജിബി ഇന്റേണല്‍ സ്‌റ്റോറേജും 2 മെഗാപിക്‌സല്‍ ക്യാമറയും 1200 എം എ എച്ച് ബാറ്ററിയുമാണ് ഈ ഫോണിനുള്ളത്. വൈറ്റ്, ഗ്രേ, ബ്ലാക്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ലോലിപ്പോപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2749 രൂപയാണ് ഈ ഫോണിന്റെ വില.
 
അതേസമയം ബോള്‍ട്ട് സുപ്രീം 2 വില്‍ 3.9 ഇഞ്ചാണ് ഡിഡ്പ്ലേയാണ് ഉള്ളത്. 1.2 ജി എച്ച് സെഡ് ക്വാഡ്‌കോര്‍ പ്രൊസസറും 512 എം ബിയാണ് റാമും 4 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ് ഉണ്ട്. കൂടാതെ മൈക്രോ എസ് ഡി കാര്‍ഡ് വഴി 32 ജി ബി വരെ കപാസിറ്റി ഉയര്‍ത്താമെന്ന പ്രത്യേകതയും ഫോണിനുണ്ട്. 1400 എം എ എച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയ് ലോലിപോപ്പില്‍ തന്നെയാണ് ഈ ഫോണും പ്രവര്‍ത്തിക്കുന്നത്. 2,999 രൂപയാണ് വില. ഗ്രേ കളറില്‍ മാത്രമേ ഈ ഫോണ്‍ ലഭ്യമാകുകയുള്ളു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sreenivasan Passes Away: നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷന്‍ ഹോക്കി

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

അടുത്ത ലേഖനം
Show comments