Webdunia - Bharat's app for daily news and videos

Install App

വിവാഫിറ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി നടി മന്ദിര ബേഡി

Webdunia
ബുധന്‍, 8 മെയ് 2019 (19:13 IST)
വിവാഫിറ്റ് ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി അവതാരകയും നടിയുമായ മന്ദിര ബേഡിയെ തിരഞ്ഞെടുത്തിരിക്കുകയാണ് കമ്പനി. രാജ്യത്തൊട്ടാകെ വിവഫിറ്റ് ഫിറ്റ്നസ് സെന്ററുകൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ നടപടി. ഇന്ത്യൻ സ്ത്രീകൾക്കിടയിലെ ഫിറ്റ്നസ് ഐക്കണായി അറിയപ്പെടുന്ന താരത്തെ ബ്രാൻഡ് അംബാസഡറാക്കുകവഴി കൂടുതൽ നേട്ടമുണ്ടാക്കാനാകും എന്നാണ് വിവഫിറ്റ് കണക്കുകൂട്ടുന്നത്. നിലവിൽ നോർത്ത് ഇന്ത്യയിലാണ് വിവഫിറ്റ് കൂടുതൽ ശ്രദ്ധ കേൻന്ദ്രീകരിക്കുന്നത്. 
 
മുന്ന് വിവഫിറ്റ് ഫിറ്റ്നാസ് സെന്ററുകൽ ഡൽഹിയിൽ പ്രവർത്തിക്കുന്നുണ്ട്. നാലമത്തെ സെന്റർ ഈ വർഷം ജൂണിൽ ഗൂർഗണിൽ പ്രവർത്തനം ആരംഭിക്കും. 2020തോടെ വടക്കേ ഇന്ത്യയിൽ 50 ഫിറ്റ്നസ് സെന്ററുകൾ ആരംഭിക്കാനാണ് വിവഫിറ്റ് ഇന്ത്യ ലക്ഷ്യം വക്കുന്നത്. വിവഫിറ്റിൽ അജയ് ജെയ്ൻ നടത്തിയ ഇൻവെസ്റ്റ്മെന്റിനെ തുടർന്നാണ് ആദ്യ ഘട്ടത്തിൽ വടക്കേ ഇന്ത്യയിലും തുടർന്ന് രാജ്യ വ്യാപകമായും പ്രവർത്തനം ശക്തമാക്കാൻ വിവഫിറ്റിന് കരുത്ത് നൽകിയത്. 
 
'മന്ദിര, ഒരു ഭാരയും അമ്മയും അഭിനയത്രിയും അവതാരികയും ബാസ്സിനസ്സുകരിയുമാണ്. പല തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു ചെയ്യുമ്പോഴും ഫിറ്റ്നൈലും ആരോഗ്യത്തിലും കൃത്യമായ ശ്രദ്ധ നൽകുന്നയാളാണ് താരം എന്ന് വിവഫിറ്റ് സി ഇ ഒ മനീഷ അഹ്‌ലാവത് പറഞ്ഞു ശാന്തി എന്ന ടെലിവിഷൻ സീരീസിലൂടെയാണ് മന്ദിര ബേഡി പ്രശസ്തയാകുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമ പെൻഷനിൽ കൈയിട്ട് വാരിയവർക്കെതിരെ നടപടിയുണ്ടാകും, പേര് വിവരങ്ങൾ പുറത്തുവിടില്ലെന്ന് മന്ത്രി

Priyanka Gandhi: ഇന്ത്യന്‍ ഭരണഘടനയുടെ കോപ്പിയുമായി പ്രിയങ്ക ഗാന്ധി; വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

Sabarimala News: ശബരിമല വിശേഷം: ഇരുമുടിക്കെട്ടിലെ അരി കൊടുത്താല്‍ പായസവും വെള്ള നിവേദ്യവും കിട്ടും

'വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിച്ചാല്‍ മതി'; എയര്‍ ഇന്ത്യ പൈലറ്റ് ഡേറ്റാ കേബിളില്‍ ജീവനൊടുക്കി, കാമുകന്‍ പിടിയില്‍

എല്ലാ വിദ്യാര്‍ഥികളേയും ഉള്‍ക്കൊള്ളുന്നതാകണം പഠനയാത്രകള്‍: വിദ്യാഭ്യാസമന്ത്രി

അടുത്ത ലേഖനം
Show comments