Webdunia - Bharat's app for daily news and videos

Install App

വീണ്ടും തിരിച്ചടി; പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധിപ്പിച്ചു

പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും വർധന

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (07:29 IST)
രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് വര്‍ധിപ്പിച്ചത്. പൊതുമേഖലാ എണ്ണക്കമ്പനികളാണ് ആഗോള എണ്ണവിലയിലെ വ്യതിയാനത്തിനനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്. 
 
വര്‍ധനവ് അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. മേയ് 15ന് അവസാനം നിരക്കു നിശ്ചയിച്ചപ്പോള്‍ പെട്രോള്‍ ലിറ്ററിന് 2.16 രൂപയും ഡീസലിന് 2.10 രൂപയും കുറച്ചിരുന്നു. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍,  ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് നിലവില്‍ നിരക്കു നിശ്ചയിക്കുന്നത്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കന്‍ താരിഫിനെ മൈന്‍ഡ് ചെയ്യാതെ ഇന്ത്യ റഷ്യന്‍ കമ്പനികള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്ന് ജയശങ്കര്‍

അയാൾ ഇരയാക്കിയ ഒരുപാട് പേരെ അറിയാം, എന്നെ മോശമായി ചിത്രീകരിച്ചു,രാഹുൽ മാങ്കൂട്ടത്തിനെതിരെ ഹണി ഭാസ്കർ

ആരോപണം വെറുതെ ചിരിച്ചു തള്ളാനാകില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വിമര്‍ശനം

റഷ്യയില്‍ നിന്ന് വീണ്ടും എണ്ണ വാങ്ങി ഇന്ത്യയിലെ പൊതുമേഖല എണ്ണ കമ്പനികള്‍

Rahul Mamkootathil: പാര്‍ട്ടിക്ക് തലവേദന; രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കും

അടുത്ത ലേഖനം
Show comments