Webdunia - Bharat's app for daily news and videos

Install App

ഇന്‍റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു - ഒരു ഭാഗം

Webdunia
WDWD
കുഞ്ഞു പാത്തുമ്മ ഉമ്മായുടെ അരികത്തുവന്നു കുഞ്ഞുങ്ങളോട് ചോദിച്ചു.
" എന്താ കുഞ്ഞുങ്ങളേ !
കുഞ്ഞുങ്ങള്‍ പറഞ്ഞു
" ഞുളു ! ഞുളൂ !
" എന്താ?'
" പെപ്പപ്പേ !'
" എന്താണ്'
കുഞ്ഞുങ്ങള്‍ പറഞ്ഞു
" കുയ്യാന ! കുയ്യാന !
" എന്തു കുയ്യാന !'

കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു.

" എന്താണുമ്മ ?
ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ? പുരാതന ചരിത്രങ്ങള്‍ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരിക്കുന്നു ! ഇനി എന്തിനുവേണ്ടി ജീവിക്കണം ?

കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. ഉമ്മാ ഒടുവില്‍ കണ്ണീരോടെ ഗദ്ഗദത്തോടെ പറഞ്ഞു.
" നിന്‍റുപ്പുപ്പാട ..... ബല്യ കൊന്പനാന .... കുയ്യാനേര്‍ന്നന്ന് ! കുയ്യാന !'

" എന്നാല്‍ ഭക്തിയോടെ ഇരുന്നോളൂ. മനസ്സിലുള്ള എല്ലാ വിചാരങ്ങളും മാറ്റുക. എന്നിട്ടു ശ്രദ്ധിക്കുക ! കൊടിയെല്ലാം പിടിച്ചുകൊണ്ട് കോളജ് പെണ്‍കുട്ടികളുടെ ഒരു വലിയ ഘോഷയാത്രയില്‍ അവര്‍ - എന്നു വെച്ചാല്‍ ഞങ്ങള്‍ ഗംഭീരമായി പാടിക്കൊണ്ടു പോകുകയാണെന്നു വിചാരിക്കൂ !'

" ബിജാരിച്ച് '
" ശരി, കേള്‍ക്കുക ! ' അവള്‍ പാടി
:
" ഹോ.... ഹോ... ഹോ....
ഹുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ചിനി ബാലിക്ക ലുട്ടാപീ
ഹാലിത്ത മാണിക്ക ലിഞ്ചല്ലോ
സങ്കര ബാഹ്ന തൂലിപീ
ഹുഞ്ചിനി ഹീലത്ത ഹുത്താലോ
ഫാനത്ത ലാക്കിടി ജിംബാലോ
ഹാ... ഹാ.... ഹാ !....
ഹോ..... ഹോ..... ഹോ.....!

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗർഭിണിയാകാൻ പറ്റിയ ഏറ്റവും നല്ല പ്രായം ഏതാണ്?

തുടര്‍ച്ചയായുള്ള തുമ്മല്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇവ അമിതമായി കഴിച്ചാല്‍ നിങ്ങള്‍ പെട്ടന്ന് തടിവെയ്ക്കും !

പുഴങ്ങിയ മുട്ട ദഹിക്കാന്‍ പ്രയാസമാണോ?

കീടനാശിനികൾ കലർന്ന പച്ചക്കറികൾ കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാമോ?

Show comments