Webdunia - Bharat's app for daily news and videos

Install App

ബഷീറിനെപ്പറ്റി ഒ.വി. വിജയന്‍

Webdunia
UNIWD

ഒ.വി. വിജയന്‍ "ശബ്ദങ്ങളെ'പ്പറ്റി : ആകാശത്തിനിടയില്‍ പുണ്ണുകളെപ്പോലെ അങ്ങിങ്ങ് കെട്ടടങ്ങിയും എരിഞ്ഞും കിടന്ന അടുപ്പുകള്‍, യാചകന്‍റെ പശ്ഛാത്തലം. ആ ഇരുട്ടിലും കനലിലും നിന്ന് ഉയിര്‍ത്തെണീല്‍ക്കുന്ന ഒരു പെണ്ണ്. അവളുടെ കുഞ്ഞിനെ സമീപത്തു കിടന്ന അജ്ഞാതനായ അഗതിയുടെ കൈവശം ഏല്‍പിക്കുന്നു. പെണ്ണ് കുട്ടിയോടു പറയുന്നു: കുട്ടി ഇവിടെ കിടന്നോളൂ. അമ്മയുടെ അടുത്തു ഒരാളുവരുന്നുണ്ട്. നഗരത്തില്‍ നിന്നു വന്ന ഉപഭോക്താവിനെ അവര്‍ പരിഹസിക്കുന്നു.

കര്‍മ്മാനന്തരം അവര്‍ തന്‍റെ കുട്ടിയുടെ സമീപത്തേക്കു ചെല്ലുന്നു. പിച്ചക്കാരന്‍ ഉറക്കമാണ്. കുട്ടിയുടെ ഉടലിനെ ഉറുന്പുകള്‍ പൊതിയുന്നു.

ദൈവമേ, ഞാന്‍ ഓര്‍ത്തു. ഭീഷണമായ ഈ മഹാചിത്രം ആരുടെ സാംസ്കാരിക പാപ്പരത്തമാണ്? പ്രപഞ്ചത്തിന്‍റെ വിലാപമായാണ് എനിക്കത് അനുഭവപ്പെട്ടത്. വര്‍ഷങ്ങളായി ഞാനും എന്തൊക്കെയോ എഴുതി. എന്നാല്‍ ആ പുസ്തകത്തിന്‍റെ നിറങ്ങളും തലങ്ങളും എന്നെ ഇന്നും അലട്ടുന്നു.

ഓര്‍ത്തുനോക്കുന്പോള്‍, വീണ്ടും വീണ്ടും ഓര്‍ത്തുനോക്കുന്പോള്‍ ശബ്ദങ്ങളുടെ പൊരുള്‍ മനസ്സിലാകുന്നു - പ്രപഞ്ചത്തിന്‍റെ പ്രാര്‍ത്ഥനയാണത്. പാപം അതിന്‍റെ ഭാഷയും. അഗതിയായ തെണ്ടിയെപ്പോലെ കിടന്നുറങ്ങുന്ന ദൈവത്തെ അതു തട്ടിവിളിക്കുന്നു.

വായിക്കുക

ഇന്ത്യയില്‍ ആര്‍ക്കൊക്കെ പൈലറ്റാകാം; കുറഞ്ഞ പ്രായം 17

നായികയായി കാവ്യ മാധവനെ തീരുമാനിച്ചു, പക്ഷെ അവസാന സമയം കാവ്യ പിന്മാറി: ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിന് സംഭവിച്ചത്

മീനാക്ഷിയെ കോടതിയിലേക്ക് വലിച്ചിഴയ്ക്കില്ല; മഞ്ജു എഴുതിയ തുറന്ന കത്ത്

'രാമായണത്തിലും മഹാഭാരതത്തിലും ഉള്ള അത്ര വയലന്‍സ് സിനിമയിലില്ല'; ബോധമുള്ളവര്‍ക്ക് സഹിക്കില്ലെന്ന് മധു

Vijay and Trisha: വിജയ്‌യെ തൃഷ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതെന്തിന്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത്രയ്ക്ക് അപകടകാരി ആയിരുന്നോ? തണുത്ത വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്...

നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന ഈ പ്രാണി ഉറങ്ങുമ്പോള്‍ ചെവിയില്‍ ഇഴഞ്ഞു കയറും!

Diabetes in Monsoon: മഴക്കാലത്ത് പ്രമേഹ രോഗികള്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധിക്കണം; രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് കൃത്യമായി നിലനിര്‍ത്താം

അസിഡിറ്റിയെ നേരിടാൻ ഇക്കാര്യങ്ങൾ വീട്ടിൽ ചെയ്ത് നോക്കാം

ദിവസവും ഷേവ് ചെയ്യരുത്; കാരണം ഇതാണ്

Show comments