Webdunia - Bharat's app for daily news and videos

Install App

ആപ്പിള്‍ ജാം

Webdunia
ശനി, 17 ഓഗസ്റ്റ് 2013 (17:31 IST)
ആപ്പിള്‍ കൊണ്ട് ആസ്വാദ്യകരമായ അച്ചാര്‍ ഉണ്ടാക്കാം. വെറുതെ കടയില്‍ നിന്നു വാങ്ങിക്കഴിക്കുന്നതെന്തിന്?

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആപ്പിള്‍ തൊലി കളഞ്ഞത്‌ - അര കിലോ
ഗ്രാമ്പു - രണ്ട്‌ കഷണം
പട്ട - ഒരിഞ്ച്‌ നീളത്തില്‍ രണ്ട്‌ കഷണം
പഞ്ചസാര - മുക്കാല്‍ കിലോ
സിട്രിക്‌ ആസിഡ്‌ - ഒന്നര ടീ സ്പൂണ്‍
പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ്‌ - ഒരു കപ്പ്

പാകം ചെയ്യേണ്ട വിധം

ആപ്പിള്‍ കഷണങ്ങളാക്കി നിറയെ വെള്ളം ഒഴിക്കുക. ഇതില്‍ രണ്ടാമത്തെ ചേരുവകള്‍ ചതച്ചതും ചേര്‍ത്ത്‌ വേവിക്കുക. ഗ്രാമ്പുവും പട്ടയും തിളയ്ക്കുമ്പോള്‍ എടുത്ത്‌ മാറ്റുക. കട്ടയില്ലാതെ വേവിച്ച ആപ്പിള്‍ ഉടച്ചെടുക്കുക. ഇതില്‍ പഞ്ചസാര, സിട്രിക്‌ ആസിഡ്‌ എന്നീ ചേരുവകള്‍ ചേര്‍ത്ത്‌ കൂട്ട്‌ തുടരെ ഇളക്കി ജാം പരുവമാകുന്നത്‌ വരെ വേവിക്കുക. പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ്‌ കാല്‍ കപ്പ്‌ ജാമില്‍ കലക്കി ബാക്കി ജാമിന്‍റെ കൂടെ ചേര്‍ത്ത്‌ കുപ്പികളിലാക്കുക. ഇങ്ങനെ ചെയ്താല്‍ ജാം കേടാകാതിരിക്കും.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

Show comments