Webdunia - Bharat's app for daily news and videos

Install App

ആപ്പിള്‍ സ്വീറ്റ്‌സ്‌

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (17:40 IST)
ഇതാ ആപ്പീള്‍ സ്വീറ്റ്സ്, ബേക്കറിയെ ആശ്രയിക്കണ്ട.. വിശ്വാസത്തോടെ പ്രിയപ്പെട്ടവര്‍ക്കു വിളമ്പാം...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആപ്പിള്‍ - 500 ഗ്രാം
പഞ്ചസാര - 600 ഗ്രാം
എസ്സന്‍സ്‌, കളര്‍ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ആപ്പിളിന്‍റെ തൊലിയും കുരുവും കളഞ്ഞ് മിക്സിയില്‍ അടിച്ചെടുക്കുക. പഞ്ചസാര കൂട്ടികലര്‍ത്തി അടുപ്പത്ത്‌ വെച്ച്‌ നന്നായി ഇളക്കുക. ചൂടായി വരുമ്പോള്‍ പാകത്തിന്‌ കളര്‍ ചേര്‍ക്കുക. വീണ്ടും ചൂടാക്കുക. കട്ടിയായതിനു ശേഷം അടുപ്പില്‍ നിന്നെടുത്ത്‌ തണുപ്പിച്ച്‌ ചെറു കഷണങ്ങളാക്കി മുറിച്ചുപയോഗിക്കാം.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

കുളി കഴിഞ്ഞ് ആദ്യം തുടയ്‌ക്കേണ്ടത് പുറം? ഇല്ലെങ്കിൽ പുറംവേദന വരും?!

സോപ്പ് കൊണ്ട് മുഖം കഴുകുന്നത് നിര്‍ത്തുക !

Show comments