Webdunia - Bharat's app for daily news and videos

Install App

ചെറുനാരങ്ങാ സ്ക്വാഷ്‌

Webdunia
ശനി, 23 ഫെബ്രുവരി 2013 (17:50 IST)
ചൂടില്‍ വിയര്‍ത്ത്‌ കുളിച്ച്‌ വീട്ടില്‍ കയറി വരുന്നവര്‍ക്ക്‌ നല്‍കാന്‍ ചെറുനാരങ്ങ സ്ക്വാഷ്‌ ഉണ്ടാക്കുന്നവിധം..

ചേര്‍ക്കേണ്ട ഇനങ്ങള്‍

നാരങ്ങാ നീര്‌ - 4 കിലോയുടേത്
പഞ്ചസാര - 4 കിലോ
വെള്ളം - 2 ലിറ്റര്‍

പാകം ചെയ്യേണ്ട വിധം

ഒന്നും രണ്ടും ചേരുവകള്‍ വെള്ളവും തമ്മില്‍ ചേര്‍ത്തിളക്കി അരിച്ചെടുക്കുക. കുറച്ചു സമയം ചെറുചൂടില്‍ വച്ച്‌ ചൂടാക്കുക. നാരങ്ങാവെള്ളം കുരുവില്ലാതെ അരിച്ചെടുക്കണം. ചെറുനാരങ്ങാ സ്ക്വാഷ്‌ തയ്യാര്‍.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

പക്ഷിപ്പനിയുള്ള പ്രദേശങ്ങളിലുള്ളവര്‍ക്ക് മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ, ഇക്കാര്യങ്ങള്‍ അറിയണം

രാവിലെ എണീറ്റാല്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം ശീലമാക്കൂ

Show comments