Webdunia - Bharat's app for daily news and videos

Install App

പപ്പായ ഹല്‍‌വ

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2012 (17:10 IST)
മധുരപലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ പലപ്പോഴും മടിയാണ്. ഇനി ആ പരാതി വേണ്ടാ. ഇതാ ഈ പപ്പായ ഹല്‍‌വ ഒന്നു പരീക്ഷിക്കു. നിങ്ങള്‍ക്കു തൃപ്തിയാവും എന്നുറപ്പ്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

പപ്പായ - 3/4 കിലോ
പഞ്ചസാര - 1 കപ്പ്
നെയ്യ് - 1/2 കപ്പ്
അണ്ടിപ്പരിപ്പ് - 15 എണ്ണം
ഏലയ്ക്കാപ്പൊടി - 1 ടീസ്പൂണ്‍
വെള്ളം - 1 കപ്പ്

പാകം ചെയ്യേണ്ട വിധം

അണ്ടിപ്പരിപ്പ് ചെറുകഷണങ്ങളായി നുറുക്കി ഇത്തിരി നെയ്യില്‍ വറുത്തെടുക്കുക. പപ്പായ നനുനനെ അരിഞ്ഞ് നെയ്യില്‍ വഴറ്റിയെടുക്കുക. ഒരു പാത്രത്തിലെ വെള്ളത്തില്‍ വഴറ്റിയ പപ്പായ‍, പഞ്ചസാര എന്നിവയിട്ട് വേവിക്കണം. വെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. പിന്നീട് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ചൂടാറുമ്പോള്‍ ഉപയോഗിക്കാം.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

Show comments