Webdunia - Bharat's app for daily news and videos

Install App

പൈനാപ്പിള്‍ ക്യാനിംഗ്‌

Webdunia
വ്യാഴം, 27 ജൂണ്‍ 2013 (17:50 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍

പൈനാപ്പിള്‍ - 2 എണ്ണം
പഞ്ചസാര - 1 കിലോ
വെള്ളം - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

പൈനാപ്പിള്‍ ചെറിയ കഷണങ്ങളായി മുറിക്കുക. പഞ്ചസാരയും വെള്ളവും പാകത്തിന്‌ ചേര്‍ത്ത്‌ സിറപ്പ്‌ തയ്യാറാക്കി അതില്‍ കഷണങ്ങളിട്ട്‌ ഒരു ടിന്നി‍ലാക്കുക. ടിന്‍ അടയ്ക്കാതെ തിളച്ച വെള്ളത്തില്‍ പത്ത്‌ മിനിറ്റ്‌ നേരം വയ്ക്കുക. ചൂടു വെള്ളത്തില്‍ നിന്ന്‌ പുറത്തെടുത്ത്‌ അടച്ചു വച്ച്‌ ഉപയോഗിക്കാം.

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനല്‍ക്കാലത്ത് എ.സി വൃത്തിയാക്കിയില്ലെങ്കില്‍ പണി കിട്ടും

Diabetes Symptoms: പ്രമേഹം അപകടകാരി; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

വീട്ടിൽ പൂ പോലത്തെ ഇഡ്ളി ഉണ്ടാക്കാം, ഈ ടിപ്സുകൾ പരിക്ഷിച്ചു നോക്കു

സാരികൾ എന്നും പുത്തനായി നിൽക്കാൻ ചെയ്യേണ്ടത്...

കക്ഷം വിയർത്താൽ ചെയ്യേണ്ടത്

Show comments