Webdunia - Bharat's app for daily news and videos

Install App

സുഖിയന്‍

Webdunia
വെള്ളി, 4 ജനുവരി 2013 (17:55 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍:

തേങ്ങ - 4 എണ്ണം
ശര്‍ക്കര - 2 കപ്പ്‌
നെയ്യ്‌ - ഒരു കപ്പ്‌
ഏലത്തരി - ഒരു സ്പൂണ്‍
ഉഴുന്നു - പരിപ്പ്‌ നാഴി
ഉപ്പ്‌ - കുറച്ച്‌
വെളിച്ചെണ്ണ - കാല്‍ കിലോ
കടലപ്പരിപ്പ്‌ - ഉരി

പാകം ചെയ്യേണ്ട വിധം:

തേങ്ങയും ശര്‍ക്കരയും ആട്ടി തെളിയിട്ട്‌ വാട്ടി വാങ്ങി വയ്ക്കുക. ഉരുക്കി നെയ്യും ഏലത്തരിപ്പൊടിയും ചേര്‍ത്ത്‌ ഉരുട്ടി വയ്ക്കുക. ഉഴുന്ന്‌ പരിപ്പ്‌ കുതിര്‍ത്ത്‌ അരയ്ക്കണം. അരച്ചെടുത്ത മാവില്‍ അല്‍പം ഉപ്പ്‌ ചേര്‍ ക്കുക. കടലപ്പരിപ്പ്‌ വേവിച്ച്‌ വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ തിളയ്ക്കുമ്പോള്‍ ഉരുട്ടി വച്ചിരിക്കുന്ന ഉരുള ഉഴുന്ന്‌ മാവില്‍ മുക്കി തിളപ്പിച്ച എണ്ണയിലിട്ട്‌ പൊരിച്ചെടുക്കുക. കടലപ്പരിപ്പ്‌ വരട്ടുന്നതില്‍ ചേര്‍ത്ത്‌ ഉപയോഗിക്കാം.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിലന്തിവലകള്‍ വീടിന്റെ ഭംഗി കളയും; ഇതാണ് പരിഹാരം

കോഴിമുട്ടയോ താറാവ് മുട്ടയോ മികച്ചത്?

വെര്‍ച്വല്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

ദിവസവും ബിസ്‌കറ്റ് കഴിക്കുന്നത് ശീലമാണോ, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായേക്കും!

പിതൃ വിഷാദം കുട്ടികളെ ബാധിക്കുന്നുവെന്ന് പഠനം; സ്‌കൂളിലെ മോശം പ്രകടനത്തിനും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും കാരണമാകും

Show comments