Webdunia - Bharat's app for daily news and videos

Install App

യുഎസിന് നെറ്റ് പ്രണയം

Webdunia
അമേരിക്കക്കാരന് പ്രിയ കാമുകി നെറ്റാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. നാലില്‍ ഒരു അമേരിക്കക്കാരന് നെറ്റ് പ്രണയം ഉണ്ടെന്നാണ് ഒരു സര്‍വ്വേ വ്യക്തമാക്കുന്നു. സോഗ്ബൈ ഇന്‍റര്‍നാഷണല്‍ നടത്തിയ സര്‍വ്വേയാണ് ഇക്കാര്യം പറയുന്നത്.

കൃത്യമായി പറഞ്ഞാല്‍ അമേരിക്കന്‍ ജനതയുടെ 24 ശതമാനത്തിന് ഉറ്റസുഹൃത്ത് ഇന്‍റര്‍നെറ്റ് തന്നെയാണ്. പ്രായപൂര്‍ത്തിയായ 9743 ആള്‍ക്കാരില്‍ നടത്തിയ സര്‍വ്വേ ഫലമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

31 ശതമാനം അവിവാഹിതരും ഇന്‍റര്‍നെറ്റിനെ പങ്കാളിക്കു പകരമായാണ് കണക്കാക്കുന്നത്. ചില സമയത്തെങ്കിലും. 32 ശതമാനം ഡെമോക്രാറ്റുകളും 22 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പതിവുകാരാണ്.

18 നും 24നുമിടയ്ക്കു പ്രായമുള്ള നാലിലൊരു അമേരിക്കക്കാരന് മൈസ്പേസ്, ഫേസ്ബോക്‍സ് എന്നീ സൈറ്റുകളില്‍ ഏതിലെങ്കിലും അംഗത്വമുള്ളവരാണ്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മലമ്പുഴ ഡാം തുറക്കുന്നത് നാളത്തേക്ക് മാറ്റി; ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം

കനത്ത മഴ സാഹചര്യത്തില്‍ നാളെ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഫാസ്ടാഗ് രഹിത പാസ് അവസാനിക്കുന്നു: ജൂലൈ 15 മുതല്‍ ഇരുചക്ര വാഹന ഉടമകള്‍ക്ക് ടോള്‍ നല്‍കേണ്ടി വരുമോ?

നൂഡില്‍സ് പാക്കറ്റില്‍ കാന്‍സര്‍ മുന്നറിയിപ്പ്, വൈറലായി വീഡിയോ

Holiday: തോരാതെ മഴ, 7 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Show comments