Webdunia - Bharat's app for daily news and videos

Install App

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നതും ഊഹിക്കാന്‍ കഴിയുന്നതുമായ പാസ്വേഡുകള്‍ ഉപയോഗിക്കരുത്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 2 മെയ് 2025 (19:37 IST)
തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് ശക്തമായ പാസ്സ്വേര്‍ഡ്. അതിനാല്‍ തന്നെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കുന്നതും ഊഹിക്കാന്‍ കഴിയുന്നതുമായ പാസ്വേഡുകള്‍ ഉപയോഗിക്കരുത്. 
 
മറ്റൊന്ന് 2ഫാക്ടര്‍ ഓദന്റിഫിക്കേഷനാണ്. ഇതിലൂടെ സെക്യൂരിറ്റിക്ക് കൂടുതലായി ഒരു ഭാഗം കൂടി നിര്‍മ്മിക്കുകയാണ് ചെയ്യുന്നത്. ഇതിന് നിങ്ങളുടെ ഫോണിലേക്കോ ഇമെയിലിലേക്കോ സന്ദേശം എത്തും. മറ്റൊന്ന് ഫോണിലേക്ക് വരുന്ന ലിങ്കുകളിലും മെസ്സേജുകളിലും ക്ലിക്ക് ചെയ്യാതിരിക്കലാണ്.
 
തട്ടിപ്പുകാര്‍ പൊതുവേ ഇത്തരം ലിങ്കുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. കൂടാതെ നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. അനാവശ്യമായ ട്രാന്‍സാക്ഷനുകള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ പബ്ലിക്കായി ലഭിക്കുന്ന വൈഫൈ ഉപയോഗിച്ച് പണം ട്രാന്‍സാക്ഷന്‍ ചെയ്യരുത്. കൂടാതെ പണം കൈമാറുന്നതിന് വിശ്വസ്തമായ ആപ്പുകളെ മാത്രമേ ആശ്രയിക്കാവു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

ഡല്‍ഹിയില്‍ കനത്ത മഴ: 200 ഓളം വിമാനങ്ങള്‍ വൈകി, കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു

തൃശൂര്‍ നഗരത്തിലെ പ്രമുഖ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

എനിക്ക് നാണം കെട്ട് സ്റ്റേജിൽ ഒറ്റയ്ക്ക് ഇരിക്കാനുമരിയാം, വിവരക്കേട് പറയാനുമരിയാം: രാജീവ് ചന്ദ്രശേഖറിനെ ട്രോളി വി ടി ബൽറാം

അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ മഴ ലഭിച്ച വേനല്‍ക്കാലം 2025ലേത്; ചൂടും കുറവ്

അടുത്ത ലേഖനം
Show comments