എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 2 മാര്‍ച്ച് 2026 (19:31 IST)
എടിഎം കാര്‍ഡ് നമ്മളില്‍ എല്ലാവരും ഉപയോഗിക്കുന്നതാണ്. എടിഎം ഉപയോഗിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് പിന്നെ നമ്പര്‍. എന്നാല്‍ പലരും ഇത് പലപ്പോഴും മറന്നു പോകാറുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അക്കൗണ്ട് ഉടമയ്ക്ക് ഡെബിറ്റ് കാര്‍ഡിന്റെ പിന്‍ നമ്പര്‍ സ്വയം സൃഷ്ടിക്കാനോ മാറ്റാനോ ഉള്ള സൗകര്യം നല്‍കുന്നുണ്ട്. നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ മറന്നുപോയെങ്കില്‍ അല്ലെങ്കില്‍ പുതിയൊരു എടിഎം കാര്‍ഡ് പിന്‍ നമ്പര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ എടിഎം കാര്‍ഡിന്റെ പിന്‍ നമ്പര്‍ പുനഃസജ്ജീകരിക്കാനോ സൃഷ്ടിക്കാനോ നിങ്ങള്‍ ഇങ്ങനെ ചെയ്താല്‍ മതി. 
 
നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ബാങ്കിന്റെ എടിഎം ബൂത്തിലേക്ക് പോകുക. മെഷീനില്‍ കാര്‍ഡ് ഇടുക, നിങ്ങളുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക. തുടര്‍ന്ന് ജനറേറ്റ് പിന്‍ ഓപ്ഷന്‍ നിങ്ങളുടെ സ്‌ക്രീനില്‍ വരും, അത് തിരഞ്ഞെടുക്കുക. അതിനുശേഷം, നിങ്ങളുടെ ജനനത്തീയതി ചോദിച്ചാല്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ നല്‍കുക, തുടര്‍ന്ന് DD/MM/YY ഫോമില്‍ അത് പൂരിപ്പിക്കുക. 
 
നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു ഒറ്റത്തവണ പാസ്വേഡ്  അയയ്ക്കും. അത് നല്‍കുക. തുടര്‍ന്ന് നിങ്ങളുടെ പുതിയ പാസ്വേഡ് തിരഞ്ഞെടുത്ത് സ്ഥിരീകരിക്കുക. ഇതുകൂടാതെ ബാങ്കിന്റെ ബ്രാഞ്ചില്‍ പോയോ നെറ്റ് ബാങ്കിംഗ് വഴിയോ നിങ്ങള്‍ക്ക് പിന്‍ജര്‍ ചെയ്യാന്‍ സാധിക്കുന്നതാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

ഇനി പെട്രോളിന്റെ കാലമല്ല, ആല്‍ക്കഹോളിന്റേത്, 85 ശതമാനം എഥനോള്‍ മിക്‌സ് പെട്രോള്‍ നടപ്പാക്കാന്‍ ഇന്ത്യ, കരട് നിയമം ഉടന്‍

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

മത്സ്യമുട്ടകളില്‍ അടങ്ങിയ കടല്‍വിഷം മരണത്തിന് കാരണമായി; വിഴിഞ്ഞത്തെ മരണങ്ങളില്‍ രാസ വിശകലന റിപ്പോര്‍ട്ട്

തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീശൻ മരിച്ചു

വിഴിഞ്ഞത്തെ രണ്ട് പേരുടെ മരണം ഭക്ഷ്യവിഷബാധയല്ല, 'മറൈൻ ടോക്‌സിൻ'

കൊടും ചൂടിന് ആശ്വാസമുണ്ടാകും, കാലവർഷം നേരത്തെയെത്തുമെന്ന് പ്രവചനം

സംസ്ഥാനത്ത് 28വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

അടുത്ത ലേഖനം
Show comments