Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിംഹ വാഹനത്തില്‍ എഴുന്നെള്ളിപ്പ്

സിംഹ വാഹനത്തില്‍ എഴുന്നെള്ളിപ്പ്
FILEWD
തിരുപ്പതി : കലികാലത്തെ ദേവാദി ദേവനായ തിരിപ്പതി തിരുമല വെങ്കടെശ്വര സ്വാമിക്കായി ബ്രഹ്മോത്സവം നടക്കുകയാണ് ബ്രഹ്മോത്സവത്തിന്‍റെ മൂന്നാം ദിവസമായ തിങ്കളാഴ്ച സിംഹ വാഹനത്തിലാണ് വെങ്കടേശ്വര ഭഗവാനെ എഴുന്നള്ളിച്ചത്

മൂന്നാം ദിവസത്തില്‍ പ്രാധാന്യം ബലത്തിനും ശക്തിക്കുമാണ്. അതുകൊണ്ടാണ് അന്ന് സിംഹവാഹനത്തില്‍ എഴുന്നള്ളിപ്പ് നടത്തുന്നത്.
ആധികാരികതയുടെയും അധീസത്വത്തിണ്ടെയും പ്രതീകമാണല്ലോ സിംഹം.

മഹാവിഷ്ണുവിന്‍റെ ഒരവതാരമാണ് നരസിംഹം ഹിരണ്യകശിപുവിനെ കൊല്ലാനായി വിഷ്ണു പകുതി മനുഷ്യനും പകുതി സിംഹവുമായി അവതരിച്ചതിന്‍റെ സ്മരണപുതുക്കുകയാണ് ബ്രഹ്മോത്സവത്തില്‍.

ഘോഷയാത്രാ പ്രദക്ഷിണത്തിനു ശേഷം വിഗ്രഹങ്ങള്‍ ഊഞ്ഞാല്‍ സേവ നടത്തി മുടയല പന്ത്രി വാഹനത്തില്‍ എഴുന്നല്ലിച്ചു പരിശുദ്ധിയുടെ പ്രതീകമാണ് ഈ വാഹനം .

നാലാം ഡിവസമായ ചൊവ്വാഴ്ച്ച കല്പവ്രൂക്ഷ വാഹനത്തിലാണ് എഴുന്നള്ളത്ത്.

Share this Story:

Follow Webdunia malayalam