Kerala Lottery NIRMAL LOTTERY RESULT ഒന്നാം സമ്മാനം ഇരിങ്ങാലക്കുടയിലേക്ക്, അടൂരും മലപ്പുറത്തും ഭാഗ്യശാലികള്‍, ആ ഭാഗ്യശാലി നിങ്ങളാണോ ?

കെ ആര്‍ അനൂപ്
വെള്ളി, 30 ഏപ്രില്‍ 2021 (17:22 IST)
Kerala Lottery Result, April 30: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നിര്‍മ്മല്‍ ലോട്ടറി NR-222 നറുക്കെടുപ്പ് പൂര്‍ത്തിയായി. NH 664854 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 7000000 രൂപ. ഇരിങ്ങാലക്കുടയില്‍ വിറ്റ ടിക്കറ്റാണിത്. അടൂരില്‍ വിറ്റ NL 676271 എന്ന ടിക്കറ്റിനണ് രണ്ടാം സമ്മാനമായ 1000000 രൂപ.
 
 
NA 664854, NB 664854, NC 664854, ND 664854, NE 664854,
NF 664854, NG 664854, NJ 664854, NK 664854, NL 664854,
NM 664854 എന്നീ നമ്പറുകള്‍ക്കാണ് പ്രോത്സാഹന സമ്മാനമായ 8,000 രൂപ ലഭിക്കുക.
 
 
മൂന്നാം സമ്മാനമായ 100000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍ 
 
1) NA 411475 (THRISSUR)
2) 2) NB 650068 (CHITTUR)
3) 3) NC 503185 (MALAPPURAM)
4) 4) ND 348446 (THIRUR)
5) 5) NE 696026 (KANHANGAD)
6) 6) NF 260206 (THIRUVANANTHAPURAM)
7) 7) NG 524446 (KAYAMKULAM)
8) 8) NH 203031 (KOTTAYAM)
9) 9) NJ 494983 (MOOVATTUPUZHA)
10) 10) NK 128741 (IRINJALAKUDA)
11) 11) NL 697187 (KAYAMKULAM)
12) 12) NM 410530 (THRISSUR)
 
നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ ടിക്കറ്റുകള്‍
 
0482, 0685, 1063, 1738, 1941,
2021, 3256, 4093, 4540, 6197,
6455, 7082, 7423, 8347, 8556,
9118, 9227, 9364
 
 
കേരള ലോട്ടറി
 
തിങ്കള്‍ - വിന്‍വിന്‍
ചൊവ്വ - സ്ത്രീശക്തി
 
ബുധന്‍ - അക്ഷയ
വ്യാഴം - കാരുണ്യ പ്ലസ്
വെള്ളി - നിര്‍മല്‍
ശനി - കാരുണ്യ
 
 
എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ച ഭാഗ്യമിത്ര ലോട്ടറിയുടെ നറുക്കെടുപ്പ് ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നുണ്ടോയെന്ന് സംശയം

അടുത്ത ലേഖനം
Show comments