അക്രമിക്കപ്പെട്ട നടിയെ അമ്മയിലേക്ക് തിരികെ എടുക്കണം', നിലപാട് തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബൻ

Webdunia
ഞായര്‍, 27 ജനുവരി 2019 (14:18 IST)
കൊച്ചി: ആക്രമിക്കപ്പെട്ട നടി അമ്മ'യിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അമ്മ അതിനുള്ള സാഹചര്യമൊരുക്കണമെന്ന് നിലപാട് വ്യക്തമാക്കി നടന്‍ കുഞ്ചാക്കോ ബോബന്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തിനെ കുറിച്ച്‌ അമ്മക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കാഴിയാത്തത് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
 
നടിക്കൊപ്പമാണ് അമ്മ, അക്കാര്യത്തിൽ സംശയമില്ല. എന്നാൽ കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട്. അതിനാൽ കേസിൽ കോടതിവിധി വന്നാലേ സംഘടനക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയൂ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
 
സംഭവത്തിൽ സംഘടനക്കുള്ളിൽ 'തന്നെ വിഭിന്ന അഭിപ്രാായങ്ങൾ ഉണ്ടായിരുന്നു. നടിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല എന്ന വിമർശനങ്ങളും ഉയ്രന്നിരുനന്നു. നൂറ് നല്ല കാര്യങ്ങള്‍ ചെയ്താലും ഒരു മോശം കാര്യത്തിന് പഴി കേള്‍ക്കേണ്ടി വരുമെന്നായിരുന്നു ഇതിനുള്ള ക്കുഞ്ചാകോ ബോബന്റെ മറുപടി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments