Webdunia - Bharat's app for daily news and videos

Install App

അഭിമന്യുവിനെ കൊന്നിട്ടും കലി തീരാത്ത നരാധമന്മാരുടെ നരനായാട്ട്!

അവൻ സഖാവായിരുന്നു...

Webdunia
വ്യാഴം, 5 ജൂലൈ 2018 (16:13 IST)
എറണാകുളം മഹാരാജാസ് കോളെജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് കൊളേജും വിദ്യാർത്ഥികളും വട്ടവടയെന്ന ഗ്രാമവും. ക്യാമ്പസ് ഫ്രണ്ടിന്റെ ക്രൂരതയിൽ ഇപ്പോഴും വിശ്വസിക്കാൻ ആകാതെയിരിക്കുകയാണ് അഭിമന്യുവിന്റെ കൂട്ടുകാർ.  
 
ഇപ്പോഴിതാ, അഭിമന്യുവിനോടുള്ള ആദരപൂർവ്വം സംസ്ഥാനത്തെങ്ങും അവന്റെ ഫ്ലക്സുകളാണ്. പത്തനാപുരം St സ്റ്റീഫന്‍ സ്കൂളിലെ SFIയൂണിറ്റ് വച്ച ആദരാഞ്ജലി ഫ്ലക്സ് നശിപ്പിച്ച നിലയിൽ. കൊന്നിട്ടും കലി തീരാത്ത നരാധമന്മാരുടെ നരനായാട്ട് തുടരുകയാണെന്നതിന്റെ തെളിവാണിത്. 
 
അതേസമയം, ജില്ലയില്‍ നിന്നു കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. സംശയമുള്ളവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു തുടങ്ങി. കസ്റ്റഡിയില്‍ എടുത്തവരുടെ പൊന്നാടും മണ്ണഞ്ചേരിയിലുമുള്ള വീടുകളില്‍ പൊലീസ് ഇന്നലെ ഉച്ചയോടെ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.  


(ചിത്രത്തിന് കടപ്പാട്: ഫേസ്ബുക്ക്)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് മുന്നിൽ പുതിയ വാതിലുകൾ, യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരക്കരാർ യാഥാർഥ്യത്തിലേക്ക്

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ചാപ്റ്റർ 1 ഓണാഘോഷം: മലയാളി 12 ദിവസം കൊണ്ട് കുടിച്ചുതീർത്തത് 920.74 കോടി രൂപയുടെ മദ്യം

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

Kerala Weather: 'ദേ വീണ്ടും മഴ വരുന്നേ'; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments