‘ചൗക്കിദാര്‍ ഗുണ്ടയാണ്, ജെഎന്‍യുവിൽ ഭീകരാക്രമണം‘- ബിജെപിക്കെതിരെ സിദ്ധാർത്ഥ്

ചിപ്പി പീലിപ്പോസ്
ബുധന്‍, 8 ജനുവരി 2020 (10:05 IST)
ജെ എൻ യു വിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെതിരെ ക്യാമ്പസിൽ നടന്ന ആക്രമണത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ശക്തമാവുകയാണ്. സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി നടൻ സിദ്ധാർത്ഥ്.  
 
‘ചൗക്കിദാര്‍ ഗുണ്ടയാണ്’ എന്നാണ് ഈ വിഷയത്തില്‍ സിദ്ധാര്‍ഥിന്റെ പുതിയ ട്വീറ്റ്. ‘ജെഎന്‍യു ഭീകരാക്രമണം’ (jnuterrorattack) എന്നൊരു ഹാഷ് ടാഗും ഒപ്പം ചേര്‍ത്തിട്ടുണ്ട്. പൌരത്വ നിയമ ഭേദഗതി വന്നതു മുതൽ ബിജെപിക്കെതിരെ പരസ്യ പ്രതിഷേധവുമായി മുൻ‌പന്തിയിൽ ഉള്ള താരമാണ് സിദ്ധാർത്ഥ്. 
 
അക്രമികളുടേതെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല ചിത്രങ്ങളും പ്രചരിച്ചിട്ടും അറസ്റ്റുകള്‍ സംഭവിക്കാത്തത് എന്തുകൊണ്ടാണെന്നും ദില്ലിയില്‍ യഥാര്‍ഥത്തില്‍ ഒരു പൊലീസ് സേന ഉണ്ടോയെന്നും സിദ്ധാര്‍ഥ് ചോദിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനം ഏത് രാജ്യത്തിന്റേതാണെന്നറിയാമോ

നിയമസഭ തെരഞ്ഞെടുപ്പ്: ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി നടി വീണ നായര്‍

മെറ്റയിൽ വൻ പിരിച്ചുവിടൽ: 15,000-ത്തിലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകും

പകരത്തിന് പകരം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് വഴി കടന്നുപോകാന്‍ വലിയ വ്യവസ്ഥ വച്ച് ഇറാന്‍

ഇറാന്റെ ഡാന്‍സിങ് മിസൈല്‍ സെജ്ജില്‍ vs ഇന്ത്യയുടെ അഗ്‌നി; ഏത് മിസൈലാണ് കൂടുതല്‍ ശക്തം

അടുത്ത ലേഖനം
Show comments