Webdunia - Bharat's app for daily news and videos

Install App

വിക്രത്തിന്റെ മകൻ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറി; ഒരാൾക്കു പരിക്ക്, പൊലീസ് കേസെടുത്തു - ധ്രൂവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

വിക്രത്തിന്റെ മകൻ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചുകയറി; ഒരാൾക്കു പരിക്ക്, പൊലീസ് കേസെടുത്തു - ധ്രൂവ് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട്

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (12:48 IST)
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രത്തിന്റെ മകൻ ധ്രുവ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവറായ ഇയാള്‍ ആശുപത്രിയിലാണ്. ചെന്നൈയിലെ തേനാംപേട്ടിയില്‍ ഇന്നു രാവിലെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ ധ്രൂവിനെതിരെ പൊലീസ് കേസെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

തേനാംപേട്ടിയിലെ സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ധ്രൂവിന്റെ കാര്‍ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ശക്തമായ ഇടിയില്‍ ഓട്ടോ ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം, ധ്രുവ് അമിതമായി  മദ്യപിച്ചിരുന്നതായും പൊലീസ് അറസ്‌റ്റ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments