ദുൽഖറിന് എല്ലാം നന്നായി അറിയാം, ആ സിനിമയിൽ നിന്നും പിന്മാറിയതിൽ നിരാശയില്ല: അഞ്ജലി മേനോൻ

ദുൽഖർ ചിത്രം വേണ്ടെന്ന് വെച്ചതിൽ സങ്കടമില്ല, നന്നായെന്ന് തോന്നുന്നുവെന്ന് അഞ്ജലി മേനോൻ

Webdunia
ശനി, 14 ജൂലൈ 2018 (10:04 IST)
ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെയാണ് കാത്തിരുന്നത്. ബാംഗ്ലൂർ ഡേയ്സ്ന് ശേഷം ദുൽഖറും അഞ്ജലിയും ഒന്നിക്കുകയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകരുടെ പ്രതീക്ഷകൾ വർധിച്ചു.
 
എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി ഈ സിനിമ പിന്‍വലിച്ചു. ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ആ സിനിമയിൽ നിന്നും പിന്മാറിയത് താനാണെന്ന് അഞ്ജലി പറയുന്നു. അത് വേണ്ടെന്ന് വെച്ചതിൽ വിഷമമില്ലെന്നും നന്നായെന്ന് മാത്രമാണ് കരുതുന്നതെന്നും അഞ്ജലി പറയുന്നു.
 
‘ദുൽഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം. ഞങ്ങള്‍ തമ്മില്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വനിതയുമായുള്ള അഭിമുഖത്തില്‍ സംവിധായിക വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ തുണി; ആശുപത്രിക്കെതിരെ പരാതി

സിപിഎമ്മുമായി ഇടഞ്ഞ് ജി സുധാകരന്‍; ആലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും

അസമില്‍ സുഖോയ് എസ് യു-30 വിമാനം തകര്‍ന്നുവീണ് രണ്ട് വ്യോമസേന പൈലറ്റുമാര്‍ മരിച്ചു

ജസ്ലിയയുടെ അപകട മരണക്കേസില്‍ കുറ്റാരോപിതനായ ഡോക്ടറുടെ പിതാവ് അറസ്റ്റില്‍

വീണ്ടും മത്സരിക്കാൻ 55 എംഎൽഎമാർ, സിപിഎം സ്ഥാനാർഥി പട്ടികയിൽ നിലവിലെ അംഗങ്ങൾക്ക് മുൻഗണന

അടുത്ത ലേഖനം
Show comments