Webdunia - Bharat's app for daily news and videos

Install App

മറ്റൊരു പാമ്പിനെ തിന്നാൻ എത്തിയ കോറൽ സ്നേക്കിനെ കുത്തിയോടിച്ച് കടന്നൽ, വീഡിയോ !

Webdunia
ബുധന്‍, 23 ഒക്‌ടോബര്‍ 2019 (16:48 IST)
സഹജീവികളെ രക്ഷിക്കാൻ മറ്റു ജീവികൾ ശ്രമിക്കുന്നതിന്റെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മറ്റൊരു പാമ്പിനെ വിഴുങ്ങുകയായിരുന്ന കോറൽ നേക്കിനെ അക്രമിക്കുന്ന കടന്നലിന്റെ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
 
ഫ്ലോറിഡ സർവകലാശാലയിലെ ജീവനക്കാരിയായ ഇവാൻജലൈൻ ക്യുമിങ്സ് ആണ് ഈ വീഡിയോ പകർത്തിയത്. വീടിന്റെ പിന്നിലെ റോസാ ചെടിയിൽ ഉണ്ടായിരുന്ന റാറ്റ് സ്നേക്കിനെ ഭക്ഷിക്കാനെത്തിയ കോറൽ സ്നേക്കിനെയാണ് കടന്നൽ അക്രമിച്ചത്. റാറ്റ് സ്നേക്കിന്റെ ശരീരത്തിൽ ഇരിക്കുകയായിരുന്നു കടന്നൽ. കോറൽ സ്നേക്ക് റാറ്റ് സ്നേക്കിന്റെ ഇരയാക്കാൻ ശ്രമിച്ചത് കടന്നലിന് അത്ര ഇഷ്ടമായില്ല. നേരെ കോറൽ സ്നേക്കിന്റെ ദേഹത്തുപോയിരുന്നു, എന്നിട്ട് ഒന്നാന്തരമൊരു കുത്ത് വച്ചുകൊടുത്തു. ഇതോടെ ഇര വേണ്ടെന്നുവച്ച് കോറൽ സ്നേക്ക് പേടിച്ചോടി.  ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments