രോമാഞ്ചിഫിക്കേഷൻ, എടപ്പാളിൽ കാവിക്കൊടിയുമായി എത്തിയ ഹർത്താൽ അനുകൂലികളെ നാട്ടുകാർ തല്ലിയോടിച്ചു- വീഡിയോ

Webdunia
വ്യാഴം, 3 ജനുവരി 2019 (15:38 IST)
എടപ്പാളില്‍ സംഘപരിവാര്‍ അക്രമകാരികളെ നാട്ടുകാര്‍ തല്ലിയോടിച്ചു. ബൈക്കുകളില്‍ കാവിക്കൊടിയുമായി എത്തി അക്രമാന്തരീക്ഷം സൃഷ്ടിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ തല്ലിയോടിച്ചത്. 
 
ആര്‍എസ്എസ് കൊടിയുമേന്തി നിരവധി ബൈക്കുകളിലാണ് അക്രമകാരികളെത്തിയത്. ഇവരെയാണ് നാട്ടുകാർ ചേർന്ന് തല്ലിയോടിച്ചത്. ഇതിന്റെ വീഡിയോക്ക് വൻ സ്വീകരണമാണ് സോഷ്യൽ മീഡിയകളിൽ ലഭിക്കുന്നത്. 
 
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് സംഘപരിവാർ സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ പരക്കെ ആക്രമങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ പ്രതികരണം ആണ് എടപ്പാളിൽ ഉണ്ടായിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന വാദം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

K Surendran: 'വട്ടിയൂര്‍ക്കാവ് എനിക്ക് വേണം'; വീണ്ടും ശ്രീലേഖയ്ക്കു 'ചെക്ക്', സുരേന്ദ്രന്‍ ഉറപ്പിച്ചു

Assembly Election 2026: വീണ ജോര്‍ജും ജെനീഷ് കുമാറും വീണ്ടും മത്സരിക്കും

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം; മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ചോദിക്കാൻ മുസ്ലിം ലീ​ഗ്; യുഡിഎഫിൽ പ്രതിസന്ധി

'ഞാന്‍ സന്തുഷ്ടനല്ലെന്ന് മോദിക്ക് അറിയാമായിരുന്നു'; ഇന്ത്യയ്ക്ക് പുതിയ മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments