Webdunia - Bharat's app for daily news and videos

Install App

നീയെവിടുന്ന് വന്നെടാ മരഭൂതമേ ? നീർനായയുടെ ഭക്ഷണം തട്ടിയെടുത്ത് കൊക്ക്, രസകരമായ വീഡിയോ !

Webdunia
തിങ്കള്‍, 13 ജനുവരി 2020 (13:20 IST)
ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ നമ്മളെ ഒന്നാകെ അടിച്ചുമാറ്റി കൊണ്ടുപോകാൻ ആളുകൾ ഉണ്ടാകും. മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിളിലും, പക്ഷികളിലും വരെ ഇത്തരം സൂത്രശാലികൾ ഉണ്ട്. അത്തരം ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. നീർനായയെ കാഴ്ചക്കാരനാക്കിയ സൂത്രശാലിയായ കൊക്കാണ് വിഡിയോയിലെ താരം.
 
ഫ്ലോറിഡയിലെ സീ വേൾഡ് ഒർലാൻഡോ സുവോളജിക്കൽ പാർക്കിലാണ് രസകാമായ സംഭവം ഉണ്ടായത്. നീർനായക്ക് എറിഞ്ഞു കൊടുത്ത മീനിനെ പറന്നെത്തി കൊക്ക് തട്ടിയെടുക്കുകയായിരുന്നു. പാർക്ക് സന്ദർശിക്കാനെത്തിയ മെഗാൻ ബാബ്‌കോക്കാണ് ഈ വീഡിയോ പങ്കുവച്ചത്.
 
പാർക്കിൽ നിർനായകളെ പാർപ്പിച്ചിരിക്കുന്ന ഇടത്തെത്തിയപ്പോൾ മെഗാന്റെ സുഹൃത്ത് പാറക്കൂട്ടത്തിന് മുകളിൽ വിശ്രമിക്കുകയായിരുന്ന നീർനായക്ക് ഒരു എറിഞ്ഞുകൊടുക്കുകയായിരുന്നു. എന്നാൽ നീർനായയെ കാഴ്ചക്കാരനാക്കെ പറന്നെത്തിയ കൊക്ക് തന്ത്രപരമായി മത്സ്യത്തെ കൈക്കലാക്കി. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയന്‍; തനിക്ക് സ്വര്‍ണക്കടത്തുകാരുമായി ബന്ധമുണ്ടെന്ന എഡിജിപിയുടെ മൊഴി കള്ളമെന്ന് പി വിജയന്‍

യുവതി മരിച്ച വിവരം അറിഞ്ഞിട്ടും അല്ലു അര്‍ജുന്‍ തിയറ്ററില്‍ ഇരുന്ന് സിനിമ കാണല്‍ തുടര്‍ന്നു; തെളിവുകളുമായി പൊലീസ്

തൃശൂര്‍ പൂരം കലക്കല്‍: തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപിയുടെ റിപ്പോര്‍ട്ട്, ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

അടുത്ത ലേഖനം
Show comments