ഇനി മുതൽ മിഠായി കഴിക്കരുത്, പല്ലിന് കേടാണ്, എല്ലാവരും 10 രൂപ ഇട്ടാൽ നമുക്കൊരു പന്ത് വാങ്ങാം: വൈറൽ വീഡിയോ

ചിപ്പി പീലിപ്പോസ്
വ്യാഴം, 7 നവം‌ബര്‍ 2019 (17:04 IST)
‘കളിക്കാനൊരു പന്ത് വേണം. ഇനി മുതല്‍ നമ്മള്‍ ജഴ്‌സിക്കും പന്തിനുമായി പിരിവിടുകയാണ്. അതിനായി എല്ലാവരും പത്ത് രൂപ വീതം എടുക്കണമെന്ന് അപേക്ഷിക്കുകയാണ്.’ കളിക്കാനുള്ള പന്തും ജേഴ്‌സിയും വാങ്ങാനായി കുട്ടികള്‍ മീറ്റിംഗ് നടത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.  
 
തിങ്കള്‍ തൊട്ട് ശനി വരെ ആരും മിഠായി വാങ്ങേണ്ടെന്നും മിഠായി തിന്ന് പല്ല് ചീത്തയാക്കരുമെന്ന സെക്രട്ടറിയുടെ ഉപദേശവും കയ്യടി നേടി. പ്രസംഗിക്കാനെത്തുന്നവര്‍ക്ക് സെക്രട്ടറിയുടെ പ്രോത്സാഹനവും കരുതലും ഏറെ ശ്രദ്ധേയമായി.
 
സാമൂഹ്യ പ്രവര്‍ത്തകനായ സുഷാന്ത് നിലമ്പൂർ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായ് കഴിഞ്ഞു. കാര്യം കുട്ടികള്‍ ആണെങ്കിലും ആത്മാര്‍ഥമായിട്ടുള്ള ഇത്തരം മീറ്റിംഗ് മുതിര്‍ന്നവരും കണ്ട് പഠിക്കണമെന്നും നിങ്ങളില്‍ നാളെത്തെ നായകരുണ്ടെന്നുമുള്ള പ്രോത്സാഹനവും കമന്റായി വന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിലെ സംഘര്‍ഷം: പാചകവാതക വിതരണം തടസ്സപ്പെടാതിരിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍

54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; ആര്‍ട്ടെമിസ് 2 യാത്രതിരിച്ചു

'ഭാര്യ ലൈംഗികമായി പീഡിപ്പിക്കുന്നു, അശ്ലീല വിഡിയോ അയച്ചുതന്ന് അനുകരിക്കാന്‍ നിർബന്ധിക്കുന്നു'; ഭർത്താവിന്റെ പരാതി

ധാരണയിലെത്തിയില്ലെങ്കില്‍ ഇറാനെ ശിലായുഗത്തിലേക്ക് എത്തിക്കും: ഭീഷണിയുമായി ട്രംപ്

സംവിധായകൻ രഞ്ജിത്ത് ജയിലിൽ തുടരും

അടുത്ത ലേഖനം
Show comments